ആറന്മുള-പ്രതിഷേധം ശക്തമാവുന്നു

598440_216770825171186_2059267262_nആറന്മുളയില്‍ വിമാനത്താവളത്തിന് അനുമതി കൊടുത്തതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രച്ചരിച്ചതിനു ശേഷം കേരളമൊട്ടാകെ രാഷ്ട്രീയ ഭേദമന്യേ വിമാനത്താവളത്തിന് എതിരെ ഉള്ള പ്രതിഷേധങ്ങള്‍ ശക്തമാവുന്നു. ആറന്മുള പൈതൃക സമിതിയുടെ അധ്യക്ഷനായ കുമ്മനം രാജശേഘരനില്‍ തുടങ്ങി നാടിന്റെ നാനാദിക്കുകളില്‍ നിന്നുമല്ല സാധാരണക്കാര് വരെ ഇതിനെതിരെ ശക്തമായി രംഗത്തിറങ്ങിയിട്ടുണ്ട്. ഈ വിഷയത്തില്‍ രാഷ്ട്രീയ സ്വയം സേവക് സംഘ ( ആര്‍ എസ് എസ്) പ്രത്യേക താല്പര്യം കാനിക്കുന്നുന്ടെന്നുമുള്ള വാര്‍ത്തകളും പ്രചരിക്കുന്നു. ഇതിനു മുന്‍പ് ആര്‍ എസ് എസ് ഏറ്റെടുത്ത സമരങ്ങളില്‍ മുഖ്യമായിരുന്നു നിലക്കല്‍ സമരം. അതിനെതിരെ ശക്തമായി ഭരണകൂടം അടിച്ചമര്‍ത്താന്‍ ശ്രമിചെങ്കിലും അവസാനം വിജയം അയ്യപ്പന്‍റെ പൂങ്കാവനം സംരക്ഷിക്കാം വേണ്ടി മുന്നിട്ടിരങ്ങിയവര്‍ക്കായിരുന്നു. ഇതിനു ശേഷം ഹൈന്ദവ സംഘടനകള്‍ ഏറ്റെടുത്ത പ്രക്ഷോഭം എന്നൊരു പ്രത്യേകതയും ഈ ആറന്മുള സമരത്തിന്‌ ഉണ്ട്.

നേതാക്കന്മാരുടെ പ്രസ്താവനകളും പ്രതികരണങ്ങളും ചുവടെ ചേര്‍ക്കുന്നു:

1425635_666027186771402_1747569461_n

1425635_666027186771402_1747569461_1

1379737_666027296771391_1138896321_1 1466040_666026096771511_2074623679_n 1379722_666027040104750_759376370_n 1476074_666027593438028_1553206748_n

580610_666027453438042_911632322_n