ഇന്ത്യൻ കമ്മ്യൂണിസം – വിപ്ലവത്തിന്റെ മേലങ്കി അണിഞ്ഞ രാജ്യദ്രോഹികൾ …

563054_10200807479128006_710854768_n— വിശ്വരാജ് —

ദേശീയതയെ ഒറ്റു കൊടുത്ത കപടതയുടെ പ്രത്യയ ശാസ്ത്രം .

വികലമാക്കപ്പെടാത്ത ചരിത്ര ബോധവും , അൽപം പുസ്തക വായനയും ഉള്ള ഏതൊരാൾക്കും അറിയാവുന്ന കാര്യമാണ് കമ്മ്യൂണിസ്റ്റ്കാർ ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റു കൊടുത്തതും , 1962 ൽ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ ചൈനയ്ക്കു സിന്ദാബാദ് വിളിച്ച കഥയും എല്ലാം …അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നത് തന്നെ ജന്മനാടിനെ തള്ളിപ്പറഞ്ഞു ചൈനയെ സ്വീകരിച്ച പാർട്ടിയുടെ നിലപാട് കൊണ്ടാണ് .. അത് വ്യക്തമായി എത്രയോ സ്ഥലങ്ങളിൽ വിവരിച്ചിട്ടുണ്ട് .. ഈ വിക്കിപീഡിയ ലിങ്ക് അവസാനം ഒന്ന് നോക്കിയാൽ മതി , ആരൊക്കെ ചൈനയ്ക്കു ജയ് വിളിച്ചു , ആരൊക്കെ ഭാരതത്തെ ഒറ്റി കൊടുത്തു എന്ന് മനസ്സിലാവും …

A serious rift within the party surfaced in 1962. One reason was the Sino-Indian War, where a faction of the Indian Communists backed the position of the Indian government, while other sections of the party claimed that it was a conflict between a socialist and a capitalist state, and thus took a pro-Chinese position. There were three factions in the party – “internationalists”, “centrists”, and “nationalists”.[citation needed] “Internationalists”, including B. T. Ranadive, P. Sundarayya, P. C. Joshi, Makineni Basavapunnaiah, Jyoti Basu, and Harkishan Singh Surjeet, supported the Chinese stand. The “nationalists”, including prominent leaders such as S.A. Dange, A. K. Gopalan[citation needed] backed India. “Centrists” took a neutral view; Ajoy Ghosh was the prominent person in the centrist faction. In general, most of Bengal Communist leaders supported China and most others supported India [1]. Hundreds of CPI leaders, accused of being pro-Chinese, were imprisoned. Some of the nationalists were also imprisoned, as they used to express their opinion only in party forums, and CPI’s official stand was pro-China.

http://en.wikipedia.org/wiki/Communist_Party_of_India

ഇന്ത്യൻ പട്ടാളത്തിന് രക്തം കൊടുക്കാൻ തുനിഞ്ഞ VS അച്യുതാനന്ദനെ പാർട്ടി വിരുദ്ധ പ്രവര്ത്തനം ആരോപിച്ചു തരം താഴ്ത്തുക ആണ് ചെയ്തത് .. അതിനെ പറ്റിയാണ് ഈ ലേഖനം ..

Indian Express Article …!!!—–

In the matter of sticking to his guns, VS had started early — at least as early as 1962.In that year, he took a line that can today be called “pro-India”, but which the communist leadership then decided was “anti-party” — a crime for which he was demoted in the organisation’s hierarchy.
In 1962, as the Indian army fought Chinese aggression in the Himalayas, the undivided CPI supported China, putting ideology above nation. The government threw several communist leaders in prison. VS, then 39 and a central committee member, was put in Thiruvananthapuram central jail.

http://www.indianexpress.com/news/during-china-war-comrades-cracked-down-on-vs-for-saying-let-s-give-blood-to-jawans/488983/

1939 ൽ – ജര്മ്മനി സോവിയറ്റ് റഷ്യയെ അക്രമിക്കുന്നതു വരെ ഹിറ്റ്ലര് ഇവര്ക്ക് ആരാധ്യനും യുദ്ധം സാമ്രാജ്യത്വ വിരുദ്ധ പോരാട്ടവുമായിരുന്നു. സ്റ്റാലിന് ഹിറ്റലറുമായി സന്ധിയുണ്ടാക്കിയപ്പോള് അതിനെ ശ്ലാഘിച്ചവരാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്. ഹിറ്റ്ലര് സ്റ്റാലിനു പണി കൊടുത്തതോടെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്ക്ക് ജര്മ്മനി എതിരാളിയായി. സോവിയറ്റിന്റെ ബന്ധം ഉപയോഗിച്ച് ബ്രിട്ടനുമായി ചങ്ങാത്തത്തിലുമായി ഇന്ത്യന് കമ്മ്യൂണിസ്റ്റുകള്. അങ്ങിനെ ചരിത്രത്തിലാദ്യമായി ഇന്ത്യന് കമ്മ്യൂണിസ്റ്റുകള്ക്ക് നിയമപരമായി പ്രവര്ത്തിക്കുവാനുള്ള സ്വാതന്ത്ര്യം ബ്രിട്ടീഷ് ഇന്ത്യാ ഗവര്ണ്മെന്റ് അനുവദിച്ചു നല്കി.

ക്വിറ്റ് ഇന്ത്യാ സമരത്തേയും കോണ്ഗ്രസ്സ് പ്രവര്ത്തകരെയും അതിമനോഹരമായി ഒറ്റിക്കൊടുത്ത് ഇന്ത്യന് കമ്മ്യൂണിസ്റ്റുകള് ബ്രിട്ടനോടുള്ള പ്രതിബദ്ധത തെളിയിച്ചു. അന്ന് സെക്രട്ടറിയായിരുന്ന പി.സി.ജോഷി 120 പേജ് വരുന്ന ഒരു റിപ്പോര്ട്ട് തന്നെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കാല്ക്കല് സമര്പ്പിച്ചു. കോണ്ഗ്രസ്സ് പ്രവര്ത്തകരെ ഒറ്റിക്കൊടുക്കാന് തങ്ങളുടെ സഖാക്കള് നടത്തുന്ന ധീരമായ പോരാട്ടം പി.സി.ജോഷി ഈ റിപ്പോര്ട്ടില് അക്കമിട്ടു നിരത്തി. അതോടെ ബ്രിട്ടണ് ഇന്ത്യന് കമ്മ്യൂണിസ്റ്റുകാര്ക്ക് ലക്ഷക്കണക്കിനു രൂപ പാരിതോഷികം നല്കി. അങ്ങനെ ഒരേ സമയം 5 ഭാഷകളില് ആ പണമുപയോഗിച്ച് ഇന്ത്യന് കമ്മ്യൂണിസ്റ്റുകള് പ്രസിദ്ധീകരണം തുടങ്ങി. 1947 ആഗസ്റ്റ് 15നു സ്വാതന്ത്ര്യം കിട്ടി. സ്വാതന്ത്ര്യം കിട്ടിയില്ലെന്നു പറഞ്ഞ് കമ്മ്യൂണിസ്റ്റുകാര് കരിങ്കൊടി ഉയര്ത്തി. 1948ല് കല്ക്കത്തയില് യോഗം ചേര്ന്ന് സായുധ വിപ്ലവം പ്രഖ്യാപിച്ചു. അതിന്റെ ഭാഗമായി തെലങ്കാനയിലും കേരളത്തിലെ ചിലയിടങ്ങളിലും അക്രമം നടന്നു. കുറേ കഴിഞ്ഞ് സായുധ വിപ്ലവം തെറ്റായിരുന്നു എന്ന് ബോധം വന്നു. തെലങ്കാന സമരത്തിന് നേതൃത്വം കൊടുത്ത ബി.ടി.രണദിവെക്കെതിരെ നടപടിയും എടുത്തു…

However, by the end of 1947, P.C. Joshi found his line challenged by the radical faction of the CPI. This claimed that the freedom that India had obtained was false – “Ye Azaadi Jhoota Hai”, the slogan went – and asked that the party declare an all-out war against the government of India. The radicals were led by B.T. Ranadive, who saw in the imminent victory of the Chinese communists a model for himself and his comrades. –

See more at: http://www.indiatogether.org/2007/mar/rgh-communism.htm#sthash.b8C59Afl.dpuf

താഴെ കൊടുത്തിരിക്കുന്ന ബ്ലോഗ്ഗിൽ ഗാന്ധിജി കമ്മ്യൂണിസ്റ്റ് നേതാവ് PC ജോഷിക്ക് അയച്ച കത്ത് കൊടുത്തിട്ടുണ്ട് .. സ്വാതന്ത്ര്യ സമര സേനാനികളെ , ഒറ്റി കൊടുക്കുന്ന കമ്മ്യൂണിസ്റ്റ് കാരുടെ രാജ്യദ്രോഹ നടപടിയെ ഗാന്ധിജി ചോദ്യം ചെയ്യുന്നു .. കമ്മ്യൂണിസ്റ്റ്കാർ രാജ്യദ്രോഹത്തിന്റെ വക്താക്കൾ ആയിരുന്നു എന്ന് തെളിയിക്കുന്ന ഗാന്ധിയുടെ കത്ത് ഉൾപ്പെട ഉള്ള ഒട്ടു മിക്ക തെളിവുകളും, ഇന്ത്യ – ചൈന യുദ്ധക്കാലത്തെ വഞ്ചന അങ്ങനെ എല്ലാം തന്നെ പൂർണ്ണമായി ഈ ബ്ലോഗ്ഗിൽ കൊടുത്തിട്ടുണ്ട് ..

His letter to Communist leader P C joshi on June 11, 1944 on How Communist Betrayed Labour Leaders: Role of Communists was so illustrious that even Mahatma Gandhi got wind of their deeds.In his letter to Communist leader P C joshi on June 11, 1944 Gandhi himself talked about the Communist party helping the authorities arrest the leaders of labor unions.

“MY DEAR JOSHI,

1. Are the finances of the Communist Party, represented by you, subject to public audit? If they are, may I see them?
2. It is stated that the Communist Party has actively helped the authorities to arrest leaders and organizers of labour strikesduring the last two years.
3. The Communist Party is said to have adopted the policy of infiltrating the Congress organization with a hostile intent.
4. Is not the policy of the Communist Party dictated from outside?

Yours sincerely,
M. K. GANDHI”

http://jokesfromindianleft.blogspot.in/2008/02/story-of-great-betrayal.html

EMS തന്നെ അദ്ധേഹത്തിന്റെ “ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ ഓർമ്മ കുറിപ്പുകൾ ” എന്ന പുസ്തകത്തിൽ ഈ കൊടിയ രാജ്യദ്രോഹത്തിന്റെയും , വഞ്ചനയുടെയും കഥകൾ അറിയാതെ ഏറ്റു പറയുന്നുമുണ്ട് .. (പുസ്തകത്തിന്റെ മേൽ പറഞ്ഞ ഭാഗം അടങ്ങിയ പേജിന്റെ ചിത്രം വായിക്കാവുന്ന രീതിയിൽ ഈ താഴെയുള്ള ബ്ലോഗ്ഗിൽ കൊടുത്തിട്ടുണ്ട് ) ..

///”ഒരു ഇന്ത്യന് കമ്യൂണിസ്റ്റിന്റെ ഓര്മ്മക്കുറിപ്പുകള് എന്ന ഇ എം എസ് നമ്പൂതിരിപ്പാടിന്റെ പുസ്തകം ചിലയിടങ്ങളിലെങ്കിലും അവിശ്വസനീയമായ തുറന്നുപറച്ചിലാണ്. ഉദാഹരണത്തിന് ക്വിറ്റ് ഇന്ത്യാ സമരത്തില് കമ്യൂണിസ്റ്റ് പാര്ട്ടി സ്വീകരിച്ച നിലപാടിനെക്കുറിച്ചു പറയുന്നിടത്ത്. രണ്ടു വിഷമകരമായ മാര്ഗ്ഗങ്ങളാണ് അന്നു പാര്ട്ടിയുടെ മുന്പിലുണ്ടായിരുന്നത്രെ.

ഒന്നുകില് സാര്വദേശീയ ഫാസിസ്റ്റ് വിരുദ്ധസഖ്യത്തെ അവഗണിച്ച്, അതിന് പ്രതിബന്ധങ്ങള് സൃഷ്ടിച്ചുകൊണ്ടുപോലും ദേശീയശത്രുവിനെതിരായുള്ള സമരം തുടര്ന്നുകൊണ്ടുപോവുക; അല്ലെങ്കില് ഫാസിസ്റ്റ് വിരുദ്ധ ശക്തികള്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്തെ സാമ്രാജ്യത്വവിരുദ്ധ ജനങ്ങളില്നിന്നെല്ലാം ഒറ്റപ്പെടുക. ആറു മാസത്തോളം ഇതില് ആദ്യത്തെ വഴി പിന്തുടര്ന്ന പാര്ട്ടി നേതൃത്വം 1941 ഡിസംബറില് രണ്ടാമത്തെ മാര്ഗം തെരഞ്ഞെടുത്തു.” ////

http://calicocentric.blogspot.in/search?q=ക്വിറ്റ്‌+ഇന്ത്യ

കമ്മ്യൂണിസ്റ്റ്കാരുടെ വഞ്ചനയുടെ കഥ ഒരിക്കലും പറഞ്ഞാൽ തീരാത്ത അത്ര ഉണ്ട് ..