കാര്‍ഗില്‍ – വഞ്ചന മറക്കാതിരിക്കാം..

സുജിത്   കാര്‍ഗില്‍ വിജയദിനം –  ജൂലൈ 26  2000 ജനുവരി മാസം. തിരുവനന്തപുരത്ത് നിന്നും മുംബയിലെയ്ക്കുള്ള ട്രെയിന്‍ യാത്രയില്‍ ആയിരുന്നു ഞാന്‍. എന്റെ മുന്നിലെ ഇരിപ്പിടത്തില്‍ ഒരു ചെറുപ്പക്കാരനും ഭാര്യയും പത്ത് വയസ്സില്‍ താഴെയുള്ള രണ്ട് കുട്ടികളും. അയാള്‍ക്ക് നട്ടെല്ലിന് എന്തോ പ്രശ്നം ഉണ്ടെന്ന് തോന്നുന്നു. ശരീരത്തില്‍ എന്തൊക്കെയോ വച്ച് കെട്ടിയിട്ടുണ്ട്. ഞാന്‍ ഇരിക്കുന്ന ഭാഗത്ത്‌ മൂന്ന് ചെറുപ്പക്കാര്‍. വശങ്ങളില്‍ ഉള്ള സീറ്റുകളിലും ഇവരുടെ രണ്ട് സുഹൃത്തുക്കള്‍. ലാപ്ടോപ്പും മൊബൈലും വേഷവിധാനങ്ങളും ഒക്കെ കൊണ്ട് ഒരു…