സ്റ്റാലിൻ തീർത്ത മനുഷ്യനിർമ്മിത പട്ടിണി -ഹോളോടോമോർ

— അനുരാഗ് — ഉക്രൈനിൽ സ്റ്റാലിൻ തീർത്ത മനുഷ്യനിർമ്മിത ക്ഷാമമായിരുന്നു ‘ ഹോളോടോമോർ ‘ . ‘ യൂറോപ്പിന്റെ പ്രഭാത ഭക്ഷണം ‘ എന്നറിയപ്പെട്ട ഉക്രൈനിൽ, അവിടങ്ങളിലെ ഫലഭൂയിഷ്ഠമായ കറുത്ത മണ്ണിൽ, സ്റ്റാലിൻ വിതച്ച, പട്ടിണിയുടെ വിഷവിത്ത് കൊയ്തെടുക്കേണ്ടിവന്നകർഷകരുടെ കദനകഥയാണ് ആ വാക്കിന്പറയാനുള്ളത് .ഹോളോടോമോറിന് ഉക്രൈൻ ഭാഷയിലെ അർത്ഥം പോലും “പട്ടിണിക്കിട്ട് കൊല്ലുക ” എന്നാണ് തന്നെ എതിർത്തവരെയെല്ലാം വ്യവസ്ഥാപിത മാർഗ്ഗത്തിലൂടെ കൊന്നൊടുക്കാനും അടിച്ചമർത്താനും ഒരു കാലത്തും മടിച്ചിട്ടില്ലാത്ത ‘ ജോസഫ് സ്റ്റാലിൻ ‘ ( Joseph Stalin…

പോളണ്ടിൽ എന്ത് സംഭിവിച്ചു . ? ” പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് “

– അനുരാഗ് മലയാള സിനിമാ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രങ്ങളിലൊന്നായ ‘ സന്ദേശ ‘ ത്തിൽ രാഷ്ട്രീയ ചർച്ചക്കിടെ സിനിമയിലെ കഥാപാത്രമായ പ്രകാശൻ ( ചിത്രത്തിൽ ജയറാം ) ” പോളണ്ടിൽ എന്ത് സംഭവിച്ചു ” എന്ന് ചോദിക്കുമ്പോൾ മറ്റൊര് കഥാപാത്രമായ ‘സഖാവ് കോട്ടപ്പള്ളി’ ( ചിത്രത്തിൽ ശ്രീനിവാസൻ ) പ്രയോഗിക്കുന്ന ഒരു മറുപടിയാണ് ” പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് ” എന്നത് . എന്താവും സഖാവ് കോട്ടപ്പള്ളിക്ക് പോളണ്ടിനെ പറ്റി ചോദിച്ചപ്പോൾ…

ഒരു വിദ്യാർത്ഥി സമരത്തിന്റെ ഗതി മാറ്റിയ സോഷ്യൽ മീഡിയയും അതിലെ ഒരു തുറന്ന കത്തും

ന്യൂ ജെനറേഷൻ പിള്ളേർക്ക് പഴയ സമരവും സമരവീര്യവും വിപ്ലവബോധവും ഒക്കെ ഉണ്ടോ?. അവർക്ക് അവകാശ സമരങ്ങളെ കുറിച്ച് എന്തറിയാം ?, എന്ന കേരളജനതയുടെ ചോദ്യങ്ങൾക്കാണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ തെരുവിലിറങ്ങിയ എപിജെ അബ്ദുൾകലാം ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ നെഞ്ചു വിരിച്ചു നിന്ന് മറുപടി കൊടുത്തത്. കൊടി കെട്ടിയ വടികളും വടി പിടിച്ച കൈകളും ഇല്ലാതെ ന്യൂ ജെൻ സാങ്കേതിക വിദ്യകൾ സമരമാർഗ്ഗം ആക്കിയ , നാളെയുടെ ശാസ്ത്ര- സാങ്കേതിക രംഗം കയ്യടക്കാൻ പോകുന്ന വിദ്യാർഥികൾ…