നവസാമ്രാജ്യത്ത പോരാളികൾ ജാനുവിനെ ഭയക്കുന്നതെന്തിന്?

സി പി എം പോളിറ്റ് ബ്യൂറോ അംഗം എം‌എ ബേബി മാതൃഭൂമിയില്‍ ശ്രീമതി സി കെ ജാനുവിനെതിരെ അപകീര്‍ത്തിപരമായ് എഴുതിയതിനെ തുറന്നു കാട്ടുകയാണ് ടീം വിചാരം. സി‌പി‌എം പോളിറ്റ് ബ്യൂറോ മെംബറും മുൻ എല്‍‌ഡി‌എഫ് സര്‍ക്കാരിലെ സാംസ്കാരിക വകുപ്പ് മന്ത്രിയുമായിരുന്ന ശ്രീ എം‌എ ബേബി ശ്രീമതി സികെ ജാനുവിനെതിരെ എറിഞ്ഞ കല്ലുകൾ പെറുക്കി കൂട്ടി ജാനുവിനും ജാനുവിന്റെ സമൂഹത്തിനും മുന്നോട്ടുള്ള പ്രയാണത്തിനു വേണ്ടിയുള്ള പാത പണിയുക എന്നുള്ളത് ഒരു പൗരന്റെ കർത്തവ്യമാണ്. എന്തുകൊണ്ടാവും മരിയൻ അലക്സാണ്ടർ ബേബി…

സി കെ ജാനു എന്തുകൊണ്ട് ജയിക്കണം ?

കേരളത്തിൽ നമ്മുടെ തനതു ജനതയായ ആദി ഗോത്രക്കാരുടെ ഇടയിൽ ഒരു സാമൂഹ്യ പരിഷ്ക്കർത്താവോ ആത്മീയ ഗുരുവോ രാഷ്ട്രീയ നേതാവൊ ഉണ്ടായിട്ടുണ്ടൊ എന്ന് അറിയാൻ ഞാൻ ഒരന്വേഷണം നടത്തി നോക്കിയിരുന്നു.എന്താണ് കാരണമെന്നും. നിരാശയായിരുന്നു ഫലം. പക്ഷെ അതിനേക്കാളേറെ എന്നെ അത്ഭുതപ്പെടുത്തിയത് ആദിവാസികളുടെ നേതാവായി ജാനു ചേച്ചി ഉയർന്ന് വരുന്നതിൽ, എൻ ഡി എ യുടെ ഭാഗമായി ജാനു ചേച്ചി ഇലക്ഷൻ നേരിടുന്നതിൽ മറ്റുള്ളവർക്കുള്ള അസഹിഷ്ണുതയായിരുന്നു. എന്തെല്ലാം മോശമായ പദങ്ങൾ കൊണ്ടാണ് അവര്‍ ജാനു ചേച്ചിയെ അവഹേളിച്ചത്. . ഇലക്ഷനിൽ…

കമ്മ്യൂണിസ്റ്റ്കാര്‍ക്ക് കറുത്ത ജാനു മനുഷ്യ മലവും വധിക്കപ്പെടേണ്ടവളും ആവുമ്പോള്‍..

സി. കെ. ജാനു, കേരളത്തിന് മാത്രമല്ല, ഒരുപക്ഷേ ഭാരതം മുഴുവനും സുപരിചതമായ പേര്. സി. കെ. ജാനുവിന്റെ പേര് വനവാസികളുടെ പര്യായമാണ് എന്നു സി. കെ. ജാനുവിനോടു അടുപ്പമുള്ളവര്‍ പറയുന്നു. ചെറിയ പ്രായത്തില്‍ , ഒരു സമരമുഖത്തേക്ക് ആവേശത്തോടെ വന്നു, അന്ന് മുതല്‍ ഇന്ന് വരെ വനവാസികളുടെ ആവശ്യങ്ങള്‍ക്കായി പോരാടുന്ന സി കെ ജാനു, ആ അമ്മയെ വനവാസികളുടെ പര്യായമായി ആരെങ്കിലും കണ്ടാല്‍ അതില്‍ അതിശയോക്തി ഇല്ല തന്നെ. സി കെ ജാനു ഇക്കഴിഞ്ഞ കാലഘട്ടങ്ങളില്‍ ഇടതു…