സ്റ്റാലിൻ തീർത്ത മനുഷ്യനിർമ്മിത പട്ടിണി -ഹോളോടോമോർ

ഉക്രൈനിൽ സ്റ്റാലിൻ തീർത്ത മനുഷ്യനിർമ്മിത ക്ഷാമമായിരുന്നു ‘ ഹോളോടോമോർ ‘ . ‘ യൂറോപ്പിന്റെ പ്രഭാത ഭക്ഷണം ‘ എന്നറിയപ്പെട്ട ഉക്രൈനിൽ, അവിടങ്ങളിലെ ഫലഭൂയിഷ്ഠമായ കറുത്ത മണ്ണിൽ, സ്റ്റാലിൻ വിതച്ച, പട്ടിണിയുടെ വിഷവിത്ത് കൊയ്തെടുക്കേണ്ടിവന്നകർഷകരുടെ കദനകഥയാണ് ആ വാക്കിന്പറയാനുള്ളത് .ഹോളോടോമോറിന് ഉക്രൈൻ ഭാഷയിലെ അർത്ഥം പോലും “പട്ടിണിക്കിട്ട് കൊല്ലുക ” എന്നാണ് തന്നെ എതിർത്തവരെയെല്ലാം വ്യവസ്ഥാപിത മാർഗ്ഗത്തിലൂടെ കൊന്നൊടുക്കാനും അടിച്ചമർത്താനും ഒരു കാലത്തും മടിച്ചിട്ടില്ലാത്ത ‘ ജോസഫ് സ്റ്റാലിൻ ‘ ( Joseph Stalin ) എന്ന…