Dirty Hindus – ഡേർട്ടി ഹിന്ദൂസ്

— റോഷൻ രവീന്ദ്രൻ — “ഏറ്റവും നല്ല വസ്ത്രങ്ങള്‍ ഭംഗിയായി അണിഞ്ഞ് ഏറ്റവും ഒരുങ്ങിയാണ് സ്ത്രീകള്‍ പ്രാര്ത്ഥിക്കുന്നത് . ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ താന്‍ തയ്യാറാണ് എന്ന സൂചന ആണ് സ്ത്രീകള്‍ നല്കുന്നത്. മാസമുറ സമയത്ത് സ്ത്രീകള്‍ അമ്പലത്തിലേക്ക് വരാത്തത് ലൈംഗികതയ്ക്ക് ഫിസിക്കലി തയ്യാറല്ല എന്ന് അമ്പലത്തിലെ തിരുമേനിമാരെ അറിയിക്കുകയാണ്. തിരുമേനിമാര്‍ ആണല്ലോ ഈ കാര്യത്തിന്റെ് ആശാന്‍” മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എസ് ഹരീഷ് എഴുതിയ ഒരു നോവലില്‍ കടന്നുവന്ന വാചകം ആണിത്.. അതിനീചമായ സ്ത്രീവിരുദ്ധതയും വംശീയതയും നിറഞ്ഞു…