പത്താൻകൊട്ട് ആക്രമണവും 2008ലെ 26/11 മുംബൈ ആക്രമണവും – ഒരു താരതമ്യം!

ആക്രമണത്തിന് പിന്നിൽ: രണ്ടു സംഭവത്തിനു പുറകിലും ഉണ്ടായിരുന്നത് പാകിസ്താനിലെ തീവ്രവാദി സംഘടനകൾ. 26/11ന്റെ കാരണക്കാർ ലഷ്കർ-ഇ-തൈബ ആയിരുന്നെങ്കിൽ പാത്താൻകോട്ടിൽ ജൈഷ്-ഇ-മൊഹമ്മദ്‌ ആണ്. ലൈവ് കവറേജും പൊതുജന ശ്രദ്ധയും: മുംബൈ ആക്രമണം നമ്മുടെ ചാനലുകൾ തീർത്തും നിരുത്തരവാദപരമായി നാലു ദിവസവും ലൈവ് കവറേജ് കൊടുത്തു. (തീവ്രവാദികളെ വിദൂരത്തിലിരുന്നു നിയന്ത്രിച്ചിരുന്നവർക്ക് കാര്യങ്ങൾ എളുപ്പമാക്കി). അന്നത്തെ അനുഭവത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട സർക്കാരും മാധ്യമങ്ങളും പത്താൻകോട്ടിൽ ആ തെറ്റ് ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിച്ചു. പാക്കിസ്ഥാന്‍ നാവിക താവളത്തിൽ മൊക് ഡ്രിൽ വരെ നടത്തി, ഒരു…

കസബിന്റെ തൂക്കു മരണവും മയ്യത് നിസ്കാരവും

കസബിന്റെ തൂക്കു മരണവും മയ്യത് നിസ്കാരവും – ചില സംശയങ്ങള്‍ : ഇന്ത്യ എന്ന രാജ്യത്തിന്റെ ആത്മാവിന്റെ നെറുകയില്‍ ഏറ്റ ഏറ്റവും വലിയ മുറിവുകളില്‍ ഒന്നായിരുന്നു നാടിനെ നടുക്കിയ മുംബൈ ആക്രമണം. ഈ ആക്രമണത്തില്‍ നിരവധി ആളുകളുടെ ജീവന്‍ ഹോമിപ്പിക്കപ്പെട്ടു. എത്രയോ പട്ടാളക്കാരുടെ ജീവന്‍ നഷ്ട്ടപ്പെട്ടു. എങ്കിലും മേജര്‍ സന്ദീപ്‌ ഉണ്ണികൃഷ്ണനെ പോലെ, കര്‍ക്കരയെ പോലെ തുക്കുാറാമിനെ പോലെ, ഉള്ള ധീര ദേശാഭിമാനികളുടെ ജീവന്റെ വിലയില്‍ നമുക്ക് ആ ഭീകരാക്രമണത്തെ അമര്‍ച്ച ചെയ്യാന്‍ സാധിച്ചു. നമ്മുടെ  പട്ടാളക്കാര്‍…