ഫുട്ബോൾ ലഹരിയിൽ – ലോകകപ്പ് ഫുടബോൾ റഷ്യ 2018 അവലോകനം

— നിഷാദ് രാമചന്ദ്രൻ  — ലോകം ഫുട്‌ബോൾ മാമങ്കത്തിന്റെ നാളുകളിലേക്ക് , ഫുടബോൾ ലഹരിയിലേക്ക് ഇനി വരുന്ന ഒരു മാസക്കാലം.. റഷ്യ ലോകകപ്പ് 2018, ജൂണ് 14നു റഷ്യയിൽ പന്തുരുളുമ്പോൾ കളിക്കുന്ന ടീമുകളേയും ഗ്രുപ്പുകളെയും കളിക്കാരെയും ഒന്നു പരിചയപ്പെടാം….. ഗ്രുപ്പ് നിർണയം കഴിഞ്ഞു ആറുമാസം കഴിഞ്ഞിരിക്കുന്നു. ടീമുകൾ അവരവരുടെ എതിരാളികൾക്ക് അനുസരിച്ചു തന്ത്രങ്ങൾ മെനയുന്ന തിരക്കിലായിരുന്നു. ഇനി കളത്തിലാണ് കളി. ഗ്രുപ്പ് സ്റ്റേജിൽ തന്നെ മികച്ച പോരാട്ടങ്ങൾ ഫുട്‌ബോൾ പ്രേമികൾക്ക് ഇക്കുറി പ്രതീക്ഷിക്കാം.. ഇനി ഗ്രുപ്പുകളെ നമുക്ക്  പരിചയപ്പെടാം………. Group…