#1921 – മലബാർ ഹിന്ദുവംശ ഹത്യയുടെ ചരിത്രം

#1921 – മലബാർ ഹിന്ദുവംശ ഹത്യ. വാരിയം കുന്നത്ത് അഹമ്മദ് ഹാജിയുടെ അൽ ദൗള ഇസ്ലാമിക് സ്റ്റേറ്റ് . — Sanku T Das —    മലബാറിലെ ഹിന്ദുക്കളുടെ ആത്മാഭിമാനത്തെ ആണ് കോൺഗ്രസ്സ് വെല്ലുവിളിക്കുന്നത്. ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടും കരിയാത്ത മുറിവിൽ ആണവർ ഉപ്പ് പുരട്ടുന്നത്. അതിന്റെ ഇനിയും തീരാത്ത നോവിനെ ആണവർ കുത്തിയുണർത്തുന്നത്. ഞങ്ങളുടെ പൂർവികരുടെ ഓർമകൾക്ക് മേലെയാണ് അവർ കാർക്കിച്ചു തുപ്പുന്നത്. ചരിത്രമറിയാവാത്തവരെ ഓർമിപ്പിക്കാം. ഇന്ത്യൻ സ്വാതന്ത്ര്യത്തിന് വേണ്ടിയല്ല, ഒന്നാം ലോക മഹായുദ്ധത്തിൽ…

വാർത്തകളിൽ പറയാത്ത ചിലത്

— ശങ്കു ടി ദാസ് — വാർത്ത നിങ്ങളും കണ്ടതാണ്. പക്ഷെ വാർത്തയിൽ കാണാത്ത ചിലതുമുണ്ട്. അന്തരിച്ച ഗൗരി ലങ്കേഷിൻറെ സഹോദരൻ ഇന്ദ്രജിത് ലങ്കേഷ് കർണ്ണാടകയിൽ ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി എന്നതായിരുന്നു വാർത്ത. തന്റെ സഹോദരിയുടെ മരണത്തിന്റെ ഉത്തരവാദിത്വം കോൺഗ്രസ്സ് സർക്കാരിനും മുഖ്യമന്ത്രി സിദ്ധാരാമയക്കും ആണെന്ന് അദ്ദേഹം മാധ്യമങ്ങളോട് തുറന്നടിക്കുകയും ചെയ്തു. പക്ഷേ നാട്ടിലെമ്പാടും ഗൗരിയുടെ ഘാതകർ ഹിന്ദുത്വ ഭീകരവാദികൾ ആണെന്നും, കൊലപാതകത്തിന്റെ ഉത്തരവാദിത്വം ബിജെപിക്കും ആർ.എസ്.എസിനും ആണെന്നും, ഗൗരിക്ക് നീതി വാങ്ങി കൊടുക്കുക എന്നാൽ ഹിന്ദുത്വ…

പാക് തടവറയിൽ നിന്നും – രവീന്ദ്ര കൗശിക് മുതൽ കുൽഭൂഷൺ യാദവ് വരെ

— ശങ്കു ടി ദാസ് —   ചിത്രം 1: രവീന്ദ്ര കൗശിക്. 1952ൽ രാജസ്ഥാനിലെ ഗംഗാനഗറിൽ ജനിച്ചു. ചെറിയ പ്രായത്തിൽ തന്നെ നാടകവേദികളിൽ പ്രതിഭയെന്ന പേരെടുത്തു. 21ആം വയസ്സിൽ ഉത്തർപ്രദേശിലെ ലക്‌നവിൽ നടന്ന ദേശീയ നാടക കലാ സമ്മേളനത്തിൽ പങ്കെടുത്തു. അവിടെ വെച്ച് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗമായ ‘റോ’യിലെ ചില ഉന്നത ഉദ്യോഗസ്ഥരെ പരിചയപ്പെടുകയും, ഏജൻസിയിൽ ചേരാനുള്ള ക്ഷണം ലഭിക്കുകയും, അത് സ്വീകരിക്കുകയും ചെയ്‌‌തു. അവിടെ നിന്ന് ഡൽഹിയിലേക്ക് പോയ കൗശിക് രണ്ടു വർഷം ‘റോ’യുടെ…

രാഷ്ട്രീയ പ്രബുദ്ധതയില്ലാത്തത് മണിപ്പൂരിനോ അതോ കേരളത്തിനോ ???

— ശങ്കു ടി ദാസ് —  ഇറോം ശർമിളക്ക് കിട്ടിയ 90 വോട്ട് മണിപ്പൂരി ജനതയുടെ പ്രബുദ്ധതക്കുറവാണെന്ന് പുച്ഛിക്കുന്നവരോടാണ്. മലയാളി പ്രബുദ്ധതയിൽ വല്ലാതെ അഭിമാനിക്കുന്നവരോടും. അടിയന്തരാവസ്ഥ ഓർമ്മയുണ്ടോ നിങ്ങൾക്ക്? പ്രതിപക്ഷത്തെ മുഴുവൻ ജയിലിലടച്ച്‌, പാർലമെന്റിനെ വെറും നോക്കുകുത്തിയാക്കി, എതിർത്തവർക്ക് മേലെല്ലാം മിസ ചുമത്തി, മാധ്യമങ്ങളെ ഒന്നൊഴിയാതെ സെൻസർ ചെയ്‌ത്, ചോദ്യങ്ങളോരോന്നിനെയും ലാത്തി കൊണ്ടടിച്ചമർത്തി, ഇന്ദിരാ ഗാന്ധി എന്ന ഏകാധിപതി ഈ രാജ്യത്തെ മുഴുവൻ തടവിലിട്ട രണ്ടു വർഷങ്ങൾ? ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ തന്നെ കറുത്ത അധ്യായമായ അടിയന്തരാവസ്ഥ അവസാനിച്ചതിന്…