ദി ലാസ്റ്റ് പോസ്റ്റ് – The Last Post
— അരുൺ ബാലകൃഷ്ണൻ — ദി ലാസ്റ്റ് പോസ്റ്റ് എന്നത് ഒരു അഭിവാദനമാണ് സൈനികരുടെ ഭാഷയിൽ യുദ്ധഭൂമിയിൽ രാഷ്ട്രത്തിനു വേണ്ടി ജീവൻ ത്യജിച്ച സൈനികന് അയാളുടെ മരണാനന്തര ചടങ്ങിൽ സഹപ്രവർത്തകർ നൽകുന്ന അഭിവാദ്യം. സൈനിക ബ്യൂഗിളിൽ നിന്ന് അവസാന അഭിവാദ്യം സ്വീകരിച്ച് അവർ ഉറങ്ങുകയായി എന്നെന്നേക്കുമായി. ഔറംഗസേബ്, ലെഫ്റ്റന്റ്റ് ഉമർ ഫയാസ് . മെയ് പത്താം തീയതി 2017 ലെഫ്റ്റനന്റ് ഉമർ ഫെയ്സ് ആ പേര് അന്ന് വരെ അധികം ആർക്കും പരിചയമില്ലാത്ത ഒന്നായിരിക്കാം പക്ഷെ ഇന്ന് ആ…