എണ്ണപ്പണവും തീവ്രവാദവും – 41 വർഷത്തെ സൗദി അറേബ്യ – അമേരിക്ക അവിഹിത ബന്ധം
2000 ഫെബ്രുവരി മാസത്തിലെ ഒരു സായാഹ്നം . ലോസ് ആഞ്ചലസിനടുത്ത് കൽവർ സിറ്റി ഏരിയയിലെ പ്രശസ്തമായ കിംഗ് ഫഹദ് മസ്ജിദിനു അടുത്തുള്ള മെഡിറ്ററേനിയൻ റെസ്റ്റോറന്റിലേക്ക്, സൗദി പൗരനും അമേരിക്കയിൽ സ്ഥിരതാമസമാക്കിയ സൗദി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി കോൺട്രാക്ടറും ആയ ഒമർ അൽ ബയോമി കടന്നു വന്നു. സൗദി കൗൺസലേറ്റിലെ ഉദ്യൊഗസ്ഥനും തൊട്ടടുത്ത കിംഗ്…