ബോധിസത്വന്റെ ഹിന്ദുത്വം – ഭാഗം 1
Editors Note: ഡോക്ടർ ബി. ആർ. അംബേദ്ക്കർ മഹാപരിനിർവ്വാണ ദിനം ആയ ഇന്ന് (ഡിസംബർ 6 ) മുതൽ, വിചാരം അഭിമാനപൂർവ്വം അവതരിപ്പിക്കുന്ന ലേഖന പരമ്പര – ബോധിസത്വന്റെ ഹിന്ദുത്വം. ശ്രീ. അരവിന്ദൻ നീലകണ്ഠൻ എഴുതിയ ഈ ലേഖനത്തിന്റെ വിവർത്തനം മൂന്നു ലക്കങ്ങളില്‍ ആയി ഇവിടെ പ്രസിദ്ധീകരിക്കുന്നു. ഇതിന്റെ മൂലരൂപം Centre Right India യിൽ പ്രസിദ്ധീകരിച്ചതാണ് ബാബാ സാഹബ് അംബേദ്കറിനെ ഒരു ഹിന്ദു ദേശീയവാദി എന്നു വിശേഷിപ്പിച്ചാൽ, ഒരു പക്ഷെ ഇന്നത്തെ ‘സെക്കുലർ…