സ്വന്തം അക്കൗണ്ടിലെ പണം പിൻവലിക്കാൻ കഴിയില്ലേ ??? അതെന്ത് ന്യായം ?
— വിശ്വരാജ് വിശ്വ — കഴിഞ്ഞ ദിവസം സാമ്പത്തിക വിദഗ്ധനും മുൻ പ്രധാനമന്ത്രിയും മുൻ RBI ഗവർണറും മുൻ ധനമന്ത്രിയും ഒക്കെ ആയിരുന്ന മൻമോഹൻ സിംഗ് പാർലമെന്റിൽ ഉന്നയിച്ച ഒരു ചോദ്യം ആണിത്. ന്യായമായ ചോദ്യം ആണ്. പക്ഷെ അതിന്റെ ഉത്തരം വ്യക്തമായും കൃത്യമായും അറിയുന്ന ഒരാൾ കൂടി ആണ് മൻമോഹൻ സിംഗ്. നോട്ട്…