കേരളത്തിലെ സഹകരണ ‘സ്വിസ് ബാങ്കുകള്‍’!
സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പ്രത്യേകിച്ച് സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളും പ്രത്യാരോപണങ്ങളും തുടരുമ്പോൾ സഹകരണ ബാങ്കിങ് മേഖലയിൽ എന്തൊക്കെ മാറ്റങ്ങളാണ് വേണ്ടതെന്നും കേന്ദ്ര ഗവൺമെന്റും ആര് ബി ഐയും എന്തൊക്കെ നിർദേശങ്ങളും നടപടികളും സ്വീകരിക്കാൻ സാധ്യത ഉണ്ടെന്നും സഹകരണ ബാങ്കിങ് മേഖലയിൽ നിക്ഷേപം നടത്തിയിട്ടുള്ള ആളുകളുടെ നിക്ഷേപങ്ങൾക്ക് എന്ത് സംഭവിക്കും എന്നുള്ള പലരുടെയും സംശയങ്ങൾക്ക് ഉത്തരം നൽകാനുള്ള ശ്രമമാണീ കുറിപ്പ്. കോ-ഓപ്പറേറ്റീവ് ബാങ്ക് രണ്ടു തരമുണ്ട്. അര്‍ബന്‍ ബാങ്കുകളും,…