ഏഷ്യ വൻ കരയുടെ അധിപതി – ഇന്ത്യ
ചൈനയുടെ സുവർണ്ണ സാമ്പത്തിക ഇടനാഴി തകർത്ത ഇന്ത്യയുടെ നയതന്ത്ര വിജയം — സ്വാതി കൃഷ്ണ — സ്വാതന്ത്ര്യാനന്തരം ഏഷ്യൻ വൻകരയിൽ ഭാരതത്തിനു ഇത്രത്തോളം പ്രാധാന്യമുണ്ടായിരുന്ന കാലം ഉണ്ടായിരുന്നോ എന്നത് സംശയമാണ്..ചൈന മാത്രം അനിഷേധ്യ നേതൃത്വം വഹിച്ചിരുന്ന ഏഷ്യൻ വൻകരയിൽ മറ്റൊരു കരുത്തനായ എതിരാളിയായി ഭാരതം വളർന്നു കഴിഞ്ഞിരിക്കുന്നു…തങ്ങളെ കവച്ചു വെച്ച ഇന്ത്യയുടെ വളർച്ചാ നിരക്കും , ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ രാജ്യം ആയി മാറുന്ന തരത്തിൽ സർക്കാർ സംവിധാനങ്ങൾ നടത്തുന്ന അസൂയാവഹമായ പ്രകടനങ്ങളും…