ചൈനയും ചരിത്രം ഓർമ്മിക്കുന്നത് നല്ലതാണ്
— അരുൺ ബാലകൃഷ്ണൻ –— ഭാരത സൈന്യം ചരിത്രത്തിന്റെ പാഠങ്ങളിൽ നിന്ന് പഠിയ്ക്കണം. Indian Army should learn from historical lessons. ഇക്കഴിഞ്ഞ ജൂൺ ഇരുപത്തിയൊമ്പതാം തീയതി ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് കണ്ണുരുട്ടിക്കാട്ടിയ വാചകമാണ് മുകളിൽ പറഞ്ഞത്. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന മന്ത്രം ലോകത്തിനു നൽകിയ മണ്ണിൽ ചവിട്ടി നിന്നു പറയട്ടെ ചൈനീസ് പട്ടാളക്കാരാ, നാഥുലയിലേക്കു വരൂ. അതിർത്തിയിലെ ആ വലിയ വാതിൽ തുറന്ന് പവിത്രമായ ഈ മണ്ണിലേക്കു വരൂ. തണുത്തുറഞ്ഞ, രക്തം മരവിച്ചു…