എം. എഫ് ഹുസൈൻ കൊത്തിവലിച്ച ഭാരതീയ സ്ത്രീ ബിംബങ്ങൾ – ഭാഗം – 2
— കൃഷ്ണപ്രിയ എഴുതുന്നു — ഭാഗം – 2 ഒന്നാം ഭാഗത്തിൽ പറഞ്ഞത് എം. എഫ്. ഹുസൈൻ എന്ന വ്യക്തിയുടെ വിവാദ ചിത്രങ്ങളെക്കുറിച്ചാണ് . അവയിലെ നഗ്നത എന്ന ഘടകത്തിലുപരിയായ് ആവിഷ്കാര സ്വാതന്ത്രത്തിന്റെ നിഴലിൽ വരച്ചെടുത്ത ഹുസൈനിന്റെ ചില ചിത്രങ്ങളിലെ പ്രതിപാദ്യങ്ങളിലെക്ക് . ശിവരാത്രി അവയിൽ ഒന്നാണ്.. നിസ്സംഗനായിരിക്കുന്ന ശിവന് മുൻപിൽ വെച്ച് ലൈംഗിക കേളിയിൽ ഏർപ്പെടുന്ന കാളയും ( നന്ദികേശ്വരൻ ആയിരിക്കണം മനസ്സിൽ) പാർവതി ദേവിയുമാണ് ഹുസൈനിന്റെ വികല മനസ്സിന്റെ ആവിഷ്കാര സ്വാതന്ത്രത്തിന്റെ അടങ്ങാത്ത കുത്തൊഴുക്കിൽ…