നിനക്കൊരു മറക്കുട പിടിച്ചു കൂടെ പെണ്ണേ..???
റെഡി ടു വെയിറ്റ് എന്ന മുന്നേറ്റവുമായി ബന്ധപ്പെട്ട് അതില്‍ പങ്കെടുത്ത സ്ത്രീകളെ ജാതി പറഞ്ഞു വിമര്‍ശിക്കുന്ന വംശീയ വെറിയന്മാരെ സൈബറിടത്തില്‍ കാണുന്നു. ആ ക്യാംപെയ്നില്‍ പങ്കെടുത്ത ധാരാളം സ്ത്രീകളുണ്ടായിട്ടും, തങ്ങള്‍ ജനിച്ചു പോയ ജാതി പേരിനൊപ്പം ചേര്‍ക്കപ്പെട്ടിട്ടുള്ള ഏതാനും പേരെ മാത്രം തിരഞ്ഞെടുത്ത് ആക്രമിക്കുന്ന കാഴ്ച്ച. അതും കേവലം വിമര്‍ശനമല്ല, വിമര്‍ശകന്റെ ഉള്ളിലെ ജാതിവെറിയും വംശീയതയും അപകര്‍ഷതാ ബോധവും തള്ളിവരുന്ന ഭീകരാക്രമണങ്ങള്‍. ഏതാണ്ട് കഴുത കാമം…