ഇന്ത്യൻ പോസ്റ്റൽ പേയ്മെൻറ് ബാങ്ക് ( IPPB )
— ജിതിൻ ജേക്കബ് — ഇന്ത്യ പോസ്റ്റ് പെയ്മെന്റ്സ് ബാങ്ക് (IPPB) :- ……………………………………………………….. ഇന്ത്യയിൽ ഇപ്പോൾ തന്നെ കാക്കത്തൊള്ളായിരം ബാങ്കുകൾ ഉണ്ട്. പിന്നെന്തിനാണ് പുതിയ ഒരു ബാങ്ക്? 2014 ൽ നരേന്ദ്രമോദി സർക്കാർ അധികാരമേൽക്കുമ്പോൾ ഏതാണ്ട് 50% ഇന്ത്യക്കാരും ബാങ്കിങ് മേഖലക്ക് പുറത്തതായിരുന്നു. സാമ്പത്തീക കാര്യങ്ങളിൽ അവർ തീർത്തും നിരക്ഷരരായിരുന്നു. അതുകൊണ്ടുതന്നെ അവർ നിരന്തര ചൂഷണങ്ങൾക്ക് വിധേയനായിരുന്നു. ജൻധൻ അക്കൗണ്ടുകൾ വന്നതോടെ ഇന്ത്യയിലെ 80% ത്തിലധികം ജനങ്ങളും ബാങ്കിങ് മേഖലയിലേക്ക് എത്തിച്ചേർന്നു. എല്ലാവരെയും ബാങ്കിങ് സേവനപരിധിയിലേക്ക് കൊണ്ടുവരാൻ…