ആസ്സാമിലെ വിദേശ ജനത
— ജിതിൻ കെ ജേക്കബ് — Refugee, Migrant എന്നീ രണ്ട് ഇംഗ്ലീഷ് പദങ്ങൾക്കും വ്യത്യസ്തമായ അർത്ഥമാണുള്ളത്. Refugee എന്ന പദത്തിന്റെ അർത്ഥം അഭയാർത്ഥി എന്നും, Migrant എന്നതിന്റേത് കുടിയേറ്റക്കാരൻ എന്നുമാണ്. ലളിതമായി പറഞ്ഞാൽ Refugee അല്ലെങ്കിൽ അഭയാർത്ഥികൾ എന്നത് ആരുടെയെങ്കിലും സമ്മർദ്ദം കൊണ്ടോ , ഭീഷണികൊണ്ടോ , ജീവഭയം കൊണ്ടോ പിറന്ന നാട് വിട്ടു ജീവിക്കുന്നവരെ വിളിക്കുന്നതാണ്. ഉദ്ദാഹരണം കാശ്മീരി പണ്ടിറ്റ്സ്. സ്വയം തീരുമാനിച്ച് സ്വന്തം ഇഷ്ടപ്രകാരം ആരുടേയും നിര്ബന്ധത്താലോ, ഭീഷണിയാലോ അല്ലാതെ…