#1921 – മലബാർ ഹിന്ദുവംശ ഹത്യയുടെ ചരിത്രം
#1921 – മലബാർ ഹിന്ദുവംശ ഹത്യ. വാരിയം കുന്നത്ത് അഹമ്മദ് ഹാജിയുടെ അൽ ദൗള ഇസ്ലാമിക് സ്റ്റേറ്റ് . — Sanku T Das — മലബാറിലെ ഹിന്ദുക്കളുടെ ആത്മാഭിമാനത്തെ ആണ് കോൺഗ്രസ്സ് വെല്ലുവിളിക്കുന്നത്. ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടും കരിയാത്ത മുറിവിൽ ആണവർ ഉപ്പ് പുരട്ടുന്നത്. അതിന്റെ ഇനിയും തീരാത്ത നോവിനെ ആണവർ കുത്തിയുണർത്തുന്നത്. ഞങ്ങളുടെ പൂർവികരുടെ ഓർമകൾക്ക് മേലെയാണ് അവർ കാർക്കിച്ചു തുപ്പുന്നത്. ചരിത്രമറിയാവാത്തവരെ ഓർമിപ്പിക്കാം. ഇന്ത്യൻ സ്വാതന്ത്ര്യത്തിന് വേണ്ടിയല്ല, ഒന്നാം ലോക മഹായുദ്ധത്തിൽ…