ഇടതുലിബറൽ ചേച്ചിമാരെ….. ഞങ്ങൾ സ്ത്രീകളെ വെറുതെ വിടൂ….
പ്രിയ ഇടതു ലിബറല്‍ ചേച്ചിമാരെ, കമ്മ്യുണിസ്റ്റ് പെൺ ആക്ടിവിസ്ടുകളെ, ഫെമിനിസ്റുകളെ….. ഇതിനു മാത്രം ശാരീരിക സമരവികാരം നിങ്ങൾക്ക് എവിടുന്നു വരുന്നു…!!! ”ശബരിമലയിൽ പോയി പൂശണം എന്നും”, ”മൈരു ദൈവങ്ങൾ ” എന്ന് അഭിസംബോധന ചെയ്ത് പറയുകയും ഒക്കെ ചെയ്യുന്ന ഒരു പെണ്ണിനോട് ഭൂരിപക്ഷ ജനതക്ക് അറപ്പല്ലാതെ എന്ത് തോന്നാൻ! തട്ടമിട്ടു കൊണ്ട്, അമ്പലത്തിൽ പൂശാൻ മുട്ടുന്ന കഥയും പറഞ്ഞു നടക്കാൻ സമീറ ഏറുകുളങ്ങര എന്ന ജന്മത്തിന് നാണമില്ലേ എന്ന് ചോദിക്കേണ്ടി വരികയാണ്. ഇതൊക്കെ കാണുമ്പോൾ വെറും അസംബന്ധം…