മോദിയെ കൊലപ്പെടുത്താൻ ചാവേർ ബോംബ്.
— SK ഹരിഹരൻ — ഇന്ത്യൻ പ്രധാനമന്ത്രിയെ വധിക്കാൻ മാവോയിസ്റ്റുകളുടെ പദ്ധതി മഹാരാഷ്ട്ര പൊലീസ് വിഫലമാക്കിയ വിവരങ്ങളാണ് ദേശീയ മാധ്യമങ്ങളിൽ ഇന്നലെയും ഇന്നുമായി നിറഞ്ഞത് . ഭീമ കൊറെഗോൺ ദളിത് സംഘർഷത്തിൽ നുഴഞ്ഞു കയറി വ്യാപകമായി കലാപമുണ്ടാക്കിയ കേസന്വേഷിച്ച മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തവരിൽ നിന്ന് പിടിച്ചെടുത്ത രഹസ്യ രേഖകളിൽ നിന്ന് ലഭിച്ചത് ഭാരതത്തെ ഉള്ളിൽ നിന്ന് ആക്രമിച്ചു തകർക്കാനുള്ള അതി ഭീകരമായ പദ്ധതിയുടെ ചുരുളുകളാണ്. പിടിച്ചെടുത്ത രഹസ്യ സന്ദേശത്തിൽ എം 4 റൈഫിളുകളും 40000 റൌണ്ട് വെടിയുണ്ടകളും…