രോഗം മാറ്റിയത് മദറോ മരുന്നോ ?

എഴുതിയത് : എസ്. കെ ഹരിഹരൻ ക്രിസ്ത്യൻ ആൾ ദൈവങ്ങൾ വിമർശനത്തെ ഭയക്കുന്നതെന്തുകൊണ്ട് ? മാധ്യമങ്ങളും , രാഷ്ട്രീയക്കാരും വർഷങ്ങളായി ഹൈന്ദവ ആചാര്യന്മാരെ അപഹസിക്കുകയും , വിമർശിക്കുകയും, അവരെ കുറിച്ച് അപകീർത്തികരമായ പുസ്തകങ്ങൾരചിക്കുകയും ചെയ്തു. ഹിന്ദുക്കൾ വളരെ സഹിഷ്ണുതയോടെ അതിനെ സ്വീകരിച്ചു , ഹൈന്ദവരിൽ ചിലർ രോഷം കൊണ്ടിട്ടുണ്ട് പക്ഷെ ഭൂരിപക്ഷം ഹൈന്ദവർ , ഹൈന്ദവ സംഘടനകൾ സംയമനത്തോടെ വിമർശനത്തെ നേരിട്ടു. സന്തോഷ്‌ മാധവനെ പിടിച്ചപ്പോൾ കേരളത്തിലെ ഹൈന്ദവ ആശ്രമങ്ങൾ പരക്കെ ആക്രമിക്കാൻ ഇടതു പക്ഷം മുന്നിട്ടിറങ്ങി എന്നും…