മുലക്കരവും നങ്ങേലിയും – ഒരുകെട്ടുകഥ
— മനോജ് എബനേസർ — The poll tax (തലക്കരം/മുലക്കരം). തിരുവിതാംകൂറിൽ താണ ജാതിക്കാരുടെയിടയിൽ പ്രായപൂർത്തിയായ, അല്ലെങ്കിൽ പണിക്ക് പോവാൻ പ്രായമായവരുടെ തല എണ്ണി ഏർപ്പെടുത്തിയിരുന്ന പ്രതിമാസ കരമാണ് തലക്കരം. ഇത് കേണൽ മൺറോയുടെ ശ്രമഫലമായി നിറുത്തൽ ചെയ്തു എന്നാണ് വിവരം, ആ ചെയ്തതിന്റെ നീട്ട്/വിളമ്പരം ഇതുവരെ കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. There was an oppressive tax regime in Travancore, including the infamous poll tax, or head money, exacted per head on…