ആസാമിനെ വേണ്ടാത്ത “പെഷവാര്‍ പ്രേമികള്‍”
ആസാമിനെ വേണ്ടാത്ത “പെഷവാര്‍ പ്രേമികള്‍” #ഇന്ത്യ ഗേറ്റിനു പുറത്തു മെഴുകുതിരി ജാഥയില്ല. പെഷവാറിനോ? #കൈലാഷ് സത്യാര്‍ത്തി തന്നെ ബന്ധിയാക്കൂ, കുട്ടികളെ വെറുതെ വിടൂ എന്ന് കരയുന്നില്ല.പെഷവാറിനോ? #മലാലയുടെ വക ഈ കൊലപാതകങ്ങളെ അപലപനമില്ല. പെഷവാറിനോ? #ഈ പാവം ആദിവാസികള്‍ക്ക് വേണ്ടി ടെലിവിഷന്‍ ചാനലുകളില്‍ SMS കാമ്പൈന് ഇല്ല…പെഷവാറിനോ? # ആസാമിലെ ക്രൂരതക്കെതിരെ “ഹാഷ് ടാഗ്”കള്‍ ഇല്ല… പെഷവാറിനോ? ആസാമില്‍ കഴിഞ്ഞ ദിവസം എഴുപതോളം പേരെ അതിക്രൂരമായി ക്രിസ്ത്യന്‍ തീവ്രവാദികള്‍ വെടിവേച്ചുകൊന്നതിനെ അപലപിക്കാനും അതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനും ഒരു…