സഖാവ് വിജയന്‍ തന്നെ അന്വേഷിക്കട്ടെ

സഖാവ് വിജയന്‍ തന്നെ അന്വേഷിക്കട്ടെ കേരളത്തില്‍ മാതാ അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യ എഴുതിയ പുസ്‌തകത്തിലെ വിവരണങ്ങളെക്കുറിച്ച് വളരെയധികം ചര്‍ച്ചകള്‍ നടക്കുകയാണ്, കഴിഞ്ഞ വര്‍ഷം ഇറങ്ങിയ പുസ്തകവും അതിലെ ഉള്ളടക്കവും മാതാ അമൃതാനന്ദമയി ഭാരത പര്യടനം തുടങ്ങാന്‍ പോകുന്ന വേളയില്‍ത്തന്നെ ചര്‍ച്ചാവിഷയമായതിലെ പൊരുള്‍ അന്വേഷിച്ചു ബുദ്ധിമുട്ടേണ്ട കാര്യമില്ല. അമൃതാനന്ദമയിയുടെ ഇമേജിന് കോട്ടം വരുത്തുക എന്നുള്ളത് തന്നെ. ഒരു സ്ത്രീ സമൂഹത്തില്‍ ആദരിക്കപ്പെടുന്നത് സഹിക്കാന്‍ ആവാത്ത പുരുഷകേന്ദ്രീകൃത സമൂഹവും പുരുഷകേന്ദ്രീകൃത മതങ്ങളും ഈ സ്ത്രീക്കെതിരെ ഇങ്ങനെ ഒരു സമയത്ത് ഈ…