പഞ്ചാബ് നാഷണൽ ബാങ്ക് ഫ്രോഡ് – ബാങ്കിങ് സാങ്കേതിക പിഴവും രാഷ്ട്രീയ മുതലെടുപ്പും
പഞ്ചാബ് നാഷണൽ ബാങ്കും നീരവ് മോഡിയും ഇന്ത്യൻ ബാങ്കിങ് സംവിധാനവും : ——————————————————————————————————————————– മുത്തശ്ശി എല്ലാം ഡെമോയിലൂടെ കാണിച്ചു മനസ്സിലാക്കി തരുന്ന ആളായിരുന്നു. കാര്യങ്ങൾ ശരിക്ക് മനസ്സിലാക്കാതെ കിടന്നു ഒച്ച വെക്കരുത് അത് നമ്മുടെ അറിവില്ലായ്മ പുറത്തു കൊണ്ട് വരും എന്ന് പഠിപ്പിക്കാൻ മുത്തശ്ശി എന്ത് ചെയ്തു. ഒരു പയ്യനെ വിളിച്ചിട്ട് പറഞ്ഞു “ഒരു 5 രൂപക്ക് ചന്ത ഇരമ്പലും 4 രൂപക്ക് ഉന്തും തള്ളും വാങ്ങി വരൂ. ബാക്കി 1 രൂപക്ക് മിട്ടായി വാങ്ങിക്കോ.…