രാമരാജ്യം എന്ന മഹാത്മാ ഗാന്ധിയുടെ സ്വപ്നവും , നരേന്ദ്ര മോഡിയുടെ ലക്ഷ്യവും…
വിശ്വരാജ് രാമരാജ്യം എന്ന ഗാന്ധിജിയുടെ സ്വപ്നം കേവലം ഒരു സ്വപ്നസങ്കൽപം അല്ല. മാവേലി നാട് എന്ന മലയാള നാടിൻറെ “നന്മ നിറഞ്ഞ ദേശം” എന്ന പ്രയോഗത്തോട് അതിനു വളരെ സാമ്യം ഉണ്ട്. ഈ രണ്ടു രാജ്യങ്ങളും പതിനായിരക്കണക്കിനു വർഷങ്ങൾക്കു മുൻപ് തന്നെ ഈ ഭാരതത്തിൽ നിലവിൽ ഉണ്ടായിരുന്നതാണ് എന്നാണ് നമ്മുടെ പൗരാണിക മഹദ് ഗ്രന്ഥങ്ങൾ സൂചിപ്പിക്കുന്നത്. അത് കൊണ്ടാണല്ലോ കാലം ഇത്ര കടന്നു പോയിട്ടും, ആ ഒരു രാമായണത്തെയും , മാവേലി നാടിനെയും ഒന്നും മറക്കാതെ…