‘ഭീകരതയ്ക്കായ് പെണ്ണുടലുകള്‍.
— ശ്രീകാന്ത് അഞ്ചൽ — …………………………… രാജ്യത്ത് മുസ്ലിം ചെറുപ്പക്കാര്‍ ഹിന്ദു പെണ്‍കുട്ടികളെ പ്രണയിക്കുന്നതും വിവാഹം ചെയ്യുന്നതും നിയമപരമായി തെറ്റല്ല. തിരിച്ചായാലും അങ്ങനെ തന്നെ. പിന്നെ പാവം അഖിലയുടെ (ഹാദിയ)കാര്യത്തില്‍ മാത്രം ഈ ”ഇംപീച്ച്” ചെയ്യപ്പെടേണ്ട കോടതി എന്തിന് അവരെ തമ്മില്‍ പിരിക്കുന്ന ഹറാംപെറന്ന ഉത്തരവ് പുറപ്പെടുവിച്ചു. ഭരണഘടന(ഇന്ത്യയിലേതാണോയെന്ന് നിശ്ചയമില്ല) പ്രകാരവും, ശരിയത്ത് പ്രകാരവും എല്ലാം ശരിയാണെന്ന് മഞ്ചേരി സത്യസരണീന്ന് ഇണ്ടാസ് തന്നിട്ടുമുണ്ട്. പോരാഞ്ഞ് മലയാളത്തിലെ ‘മുക്കിയ’ധാരാ മാധ്യമങ്ങളും കൂട്ടിനുണ്ട്. അപ്പൊ പിന്നെ എന്തിനാണ് കോടതി അവരെ…