ആ വാളിന്റെ ഇരകൾക്കും ഓർമ്മകളുണ്ട്..
ആരാണ് ടിപ്പു ? ഇന്ത്യയുടെ ഉന്മൂലനവും തുടര്‍ന്നുള്ള ഇസ്ലാമിക ഭരണവും സ്വപ്നം കാണുന്ന ഇന്ത്യൻ ജിഹാദികള്‍ക്ക് ആവേശമാകുന്ന ടിപ്പു . ഇന്ത്യയെ പതിനേഴു ദേശീയതകളാക്കി വിഭജിച്ച് ഓരോ ദേശീയതകള്‍ക്കും ‘ആസാദി’ നല്‍കണം എന്ന് മുദ്രാവാക്യം വിളിക്കുന്ന വിഘടനവാദികൾ ദേശ സ്നേഹി’ യാക്കുന്ന അതേ ടിപ്പു. വാസ്തവത്തില്‍ ആരാണ് ടിപ്പു ? ടിപ്പുവിന്റെ വാളിന്റെ ഇരകൾക്ക് അതിന് ഒരു ഉത്തരമേ ഉള്ളു… ‘ കിരാതനായ ഭരണാധികാരിയും മതഭ്രാന്തനുമായ ഒരു ജിഹാദി ‘ അതിലുപരി ഒരു വിശേഷണങ്ങളും ആ മതഭ്രാന്തന്…