സ്ത്രീ — പാശ്ചാത്യ സംസ്കൃതിയിൽ
സ്ത്രീകളെ മാതാവായി കരുതണമെന്ന് ലോകത്തെ പഠിപ്പിച്ച ഭാരതീയ സംസ്കൃതി സ്ത്രീകള്‍ക്ക് നല്കിപ്പോന്നിരുന്ന സ്ഥാനമാനങ്ങളെ കുറിച്ചൊരു ലേഖന പരമ്പര, ഈ വര്‍ഷത്തെ ലോകമാതൃദിനത്തോടനുബന്ധിച്ച് വിചാരം പ്രസിദ്ധീകരിക്കുന്നു.. ഈ പരമ്പരയിലെ മൂന്നാം ഭാഗത്തില്‍ അഞ്ജലി ജോര്‍ജ്ജ് എഴുതുന്നു സ്ത്രീ — പാശ്ചാത്യ സംസ്കൃതിയിൽ… കൃഷ്ണപ്രിയ എഴുതിയ ഒന്നാം ഭാഗം സ്ത്രീത്വം – ഭാരതീയ സംസ്കൃതിയില്‍ അഞ്ജലി ജോര്‍ജ്ജ് എഴുതിയ രണ്ടാം ഭാഗം ഭാരതസ്ത്രീയുടെ സാമൂഹികാവസ്ഥ — ചരിത്രത്തിലൂടെ ഒരു യാത്ര പുരാതന ഭാരതചരിത്രത്തിൽ സ്ത്രീകൾ വഹിച്ചിരുന്ന പങ്കു മുൻ ലക്കത്തിൽ നമ്മൾ കണ്ടല്ലോ. ആധുനികയുഗത്തിൽ…