നിരോധിച്ച നോട്ടുകള്‍ ബാങ്കില്‍ തിരികെ വന്നാല്‍, രാജ്യത്തു കള്ളപ്പണം ഇല്ലെന്നോ.?

                     നിരോധിച്ച നോട്ടുകൾ ഏതാണ്ട് മുഴുവൻ ആയി ബാങ്കുകളിൽ തിരികെ വന്നു കൊണ്ടിരിക്കുന്നു. അപ്പോൾ പറഞ്ഞ പോലെ രാജ്യത്തു കള്ളപ്പണം ഇല്ല എന്നാണോ.. ??? റിസർവ്വ് ബാങ്കിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് സർക്കുലേഷനിൽ ഉള്ള 16 ലക്ഷം കോടി രൂപയിൽ 14.5 ലക്ഷം കോടി രൂപയുടെ ഹൈ ഡിനോമിനേഷൻ നോട്ടുകൾ, അതായത് ആയിരം രൂപയുടെയും അഞ്ഞൂറ് രൂപയുടെയും നോട്ടുകൾ ആണ് നവംബർ 8 നു…

കള്ളപ്പണത്തിനെതിരെ മോദിയുടെ സർജിക്കൽ സ്ട്രൈക്ക്; 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചു

നവംബർ 8, അതായത് ഇന്നലെ, രാത്രി 8 മണിക്ക് ഒരു ന്യൂസ് ഫ്ലാഷ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉടനെതന്നെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നു! കുറച്ചു ദിവസം മുൻപ് നടന്ന ചരിത്രം തിരുത്തിയ ഇന്ത്യൻ ആർമിയുടെ സർജിക്കൽ സ്ട്രൈക്ക് പോലെ, പ്രാധാന്യമുള്ള ഒരു സംഭവം ആണെന്ന് കരുതിയവർക്ക് തെറ്റി! ഇന്ത്യൻ സാമ്പത്തിക രംഗത്തിനും സാമ്പത്തിക വിദഗ്ദ്ധര്‍ക്കും ലോകത്തെ മുഴുവൻ മാധ്യമപ്പടകൾക്കും ഒരു ചെറുസൂചന പോലും നല്‍കാതെ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആ തീരുമാനം രാജ്യത്തെ ജനങ്ങളെ അറിയിക്കുകയായിരുന്നു!…