സ്വിസ് ബാങ്കിലെ മാമ്മന്‍ മാപ്പിളയുടെ നിധിയുടെ ഉറവിടം തേടി
എഴുതിയത് : എസ്. കെ ഹരിഹരൻ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ മനസ്സില്ലാമനസ്സോടെ സമര്‍പ്പിച്ച സ്വിസ് ബാങ്കുകളില്‍ നിക്ഷേപം ഉള്ള കള്ള പണക്കാരുടെ പട്ടികയില്‍ മലയാളികള്‍ക്ക് സുപരിചിതമായ ഒരു പേരുണ്ട് , മുഖ്യധാരാ മാധ്യമങ്ങള്‍ സമര്‍ത്ഥമായി കുറെ വര്‍ഷങ്ങളായി ഒളിപ്പിച്ചു വെച്ച കെഎം മാമന് എന്ന പേര്, കാലം എത്ര കഴിഞ്ഞാലും സത്യം സൂര്യശോഭയോടെ ഒരിക്കല്‍ പുറത്തു വരും എന്ന വിശ്വാസം വീണ്ടും ഊട്ടിയുറപ്പിക്കപ്പെടുകയാണ്. കള്ളപ്പണം തിരിച്ചു കൊണ്ടു വരണം…