ബിഷ്ണോയി സമൂഹം – ജീവജാലങ്ങൾക്ക് വേണ്ടി ഉയിര് കൊടുക്കുന്നവർ..
—- ബോധി ദത്ത —- ബിഷ്ണോയി സമൂഹം. ഇവരുടെ അചഞ്ചലമായ നിശ്ചയദാർഢ്യത്തിന്റെ ഫലമാണ് സൽമാൻ ഖാനെ ജയിലിനുള്ളിൽ അടച്ചത്. ആ സമൂഹം നമ്മളറിയാതെ തന്നെ നമുക്ക് പരിചിതരാണ് കേട്ടിട്ടില്ലേ. ആ മനോഹരമായ ഭജൻ.. വൈഷ്ണവ് ജൻ തോ , തേനെ കഹിയജെ പീഡ് പരായി ജാനേ രേ. അർത്ഥം- മറ്റുള്ളവരുടെ പീഡ അറിയുന്നവരാണ് യഥാർത്ഥ വിഷ്ണു ഭക്തർ. പതിനഞ്ചാം നൂറ്റാണ്ടിൽ തികഞ്ഞ വിഷ്ണു ഭക്തനായ നരസിംഹ് മെഹ്ത എഴുതിയ ഈ ഭജൻ രാഷ്ട്ര പിതാവായ ഗാന്ധിയെയും , ഭാരതത്തെയും…