ചിക്കാഗോ സമ്മേളനവും വിവേകാനന്ദ ദിഗ് വിജയവും
— — കൃഷ്ണപ്രിയ — റോമൻ കത്തോലിക്കാ സമിതി തങ്ങളുടെ മതം മാത്രമാണ് ശ്രേഷ്ടമെന്നു സ്ഥാപിച്ചെടുക്കാൻ അടിക്കടി വിളിച്ചു ചേർത്തിരുന്ന സമ്മേളനമാണ് ലോകമത സമ്മേളനമെന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്നത്. ക്രിസ്ത്യൻ മിഷിനറിമാർക്ക് മറ്റു മതങ്ങളുടെ മേൽ തങ്ങളുടെ ആധിപത്യം സ്ഥാപിച്ചെടുക്കാനുള്ള മതേതര രീതി കാലങ്ങളോളം വളരെ ഭംഗിയായ് തന്നെ അനുവർത്തിക്കപ്പെട്ടു പോന്നു . പാതിരി പണ്ഡിതർ ലോകത്തിലെ വിവിധ മതസ്ഥർക്ക് കത്തുകൾ അയക്കുകയും അവരെ മത സമ്മേളനത്തിൽ വിളിച്ചു വരുത്തി സ്വമത പ്രബോധനങ്ങൾ നിർബാധം നടത്തുകയും ചെയ്തു പോന്നിരുന്നു. ഇതറിഞ്ഞത്…