ബംഗാളിലെ അറവുകാരൻ
— അരുൺ ബാലകൃഷ്ണൻ —- ഇത് അയാളുടെ കഥയാണ് . മാനവികതാവാദികളും മതേതര കോൺഗ്രസ്സുകാരും ചേർന്ന് എഴുതിയ ചരിത്ര പുസ്തകത്തിൽ പേരു വരാതെ പോയ അറവുകാരന്റെ കഥ. അയാളുടെ മാത്രം കഥയല്ല ആ ദിവസത്തിന്റെ കൂടി കഥയാണ് 16 Aug 1946. Direct Action എന്നറിയപ്പെടുന്ന ആ ദിവസമാണ് ഒരു പക്ഷെ ഭാരതം കണ്ടതിൽ വച്ച് ഏറ്റവും വലിയ കലാപത്തിന് സാക്ഷ്യം വഹിച്ച ദിവസം. സ്വതന്ത്ര പാകിസ്ഥാൻ എന്ന ആശയ സാക്ഷാത്കാരത്തിനായി മുസ്ലീം ലീഗിന്റെ ആഹ്വാന പ്രകാരം…