ബിഷപ്പ് ജോസഫ് പൌവ്വത്തിനൊരു തുറന്ന കത്ത്
പ്രിയ ബിഷപ്പ് ജോസഫ് പൌവ്വത്ത്, താങ്കള്‍ ക്രിസ്ത്യന്‍ മതത്തില്‍ നിന്നും ഹിന്ദു ധര്മത്തിലേക്ക് കുറച്ചു പേര്‍തിരിച്ചു വന്നതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചവരെ യേശു പറഞ്ഞതിനപ്രകാരമായി ” തീവ്രവാദി”(1)എന്ന് വിളിച്ചു കൊണ്ടുള്ള താങ്കളുടെ “മത പ്രഭാഷണം”വായിച്ചു. താങ്കള്‍ ഇവിടെ ഉള്ള ഹിന്ദുക്കളെ മുഴുവനും “തീവ്രവാദികള്‍” ആക്കാന്‍ കാരണമായ “മതപരിവര്‍ത്തനം” കൊണ്ട് മാത്രം ഇവിടത്തെ ഹിന്ദുക്കള്‍ തീവ്രവാദികള്‍ ആയാല്‍ താങ്കളെയും താങ്കളുടെ കൂട്ടുകാരായ “ആത്മാവിനെകൊയ്യുന്നവരെയും” ഇവിടത്തെ ഹിന്ദുക്കള്‍ എന്ത് വിളിക്കണം സാര്‍? മതതീവ്രവാദം തലയില്‍ പുഴുത്ത തീവ്രവാദ മതഭ്രാന്തന്മാരെന്നോ? അതോ ഇനി പുതിയ…