മോദി വിരുദ്ധരുടെ രോദനം
പ്രതീപ് മോടത്തറ ഒരു മോദി വിരുദ്ധ വീരഗാഥ … അഥവാ മോദി വിരുദ്ധരുടെ ശശി രോദനം …!! മോദിക്കെതിരെ ഇപ്പോഴും പല സ്റ്റാറ്റസ് ഇടുമെങ്കിലും ശരിക്കും മനസ്സില്‍ കരയുന്ന മോദി വിരുദ്ധരുടെ ചിന്തകള്‍ നെയ്തു കൂടിയ ഒരു ചെറിയ കഥ… നിങ്ങള്‍ ആരും കരയരുത് …! ഇവരുടെ അവസ്ഥ വായിച്ചു കണ്ണ് നിറയുന്നു എങ്കില്‍ ഓര്‍ക്കൂ .. ഇവര്‍ ഉള്ളിന്റെ ഉള്ളില്‍ എത്ര മാത്രം പൊട്ടി പൊട്ടി കരയുന്നുണ്ടാകും .. ഇനി നമുക്ക് പോകാം സോഷ്യല്‍ മീഡിയ…