ഫുൽവാമ ഭീകരാക്രമണം: ചില നവമാദ്ധ്യമവിചാരങ്ങൾ

— വായുജിത് — 1. *സൈനികർ വെറും തൊഴിലാളികളല്ലേ?*  സൈനികർ ശമ്പളം കിട്ടാൻ വേണ്ടി മാത്രം ജോലിക്ക് പോകുന്നവർ. അവർ മരിക്കുമ്പോൾ വീര മൃത്യു അല്ല തൊഴിൽ മരണം എന്നൊക്കെ പറയുന്ന പര കമ്മികളോട് രണ്ടാം ലോക മഹായുദ്ധത്തിൽ സ്റ്റാലിന്റെ മോൻ കൊല്ലപ്പെട്ടതിനെ പറ്റിയൊക്കെ ഒന്ന് ചോദിച്ച് നോക്ക്. ദേശ സ്നേഹത്തിൽ പുളകം കൊണ്ട് റെഡ് ആർമിക്കാരുടെ രക്തസാക്ഷിത്വത്തെപ്പറ്റി അവനൊക്കെ ഉപന്യാസം രചിക്കും . നൊസ്റ്റാൾജിക് റഷ്യൻ ദേശ സ്നേഹത്താൽ വിജൃംഭിക്കും പക്ഷേ ഇന്ത്യൻ സൈനികരുടേത് തൊഴിൽ…

ദി ലാസ്റ്റ് പോസ്റ്റ് – The Last Post

— അരുൺ ബാലകൃഷ്ണൻ  — ദി ലാസ്റ്റ് പോസ്റ്റ് എന്നത് ഒരു അഭിവാദനമാണ് സൈനികരുടെ ഭാഷയിൽ യുദ്ധഭൂമിയിൽ രാഷ്ട്രത്തിനു വേണ്ടി ജീവൻ ത്യജിച്ച സൈനികന് അയാളുടെ മരണാനന്തര ചടങ്ങിൽ സഹപ്രവർത്തകർ നൽകുന്ന അഭിവാദ്യം. സൈനിക ബ്യൂഗിളിൽ നിന്ന് അവസാന അഭിവാദ്യം സ്വീകരിച്ച് അവർ ഉറങ്ങുകയായി എന്നെന്നേക്കുമായി. ഔറംഗസേബ്, ലെഫ്റ്റന്റ്റ് ഉമർ ഫയാസ് . മെയ് പത്താം തീയതി 2017 ലെഫ്റ്റനന്റ് ഉമർ ഫെയ്സ് ആ പേര് അന്ന് വരെ അധികം ആർക്കും പരിചയമില്ലാത്ത ഒന്നായിരിക്കാം പക്ഷെ ഇന്ന് ആ…

ശൗര്യചക്ര മേജർ രോഹിത് ശുക്ലയെ വെല്ലുവിളിച്ച ജിഹാദി തീവ്രവാദി സമീർ ഭട്ടിന്റെ ദാരുണ അന്ത്യം

വിശ്വരാജ് എഴുതുന്നു  ശൗര്യ ചക്ര മേജർ രോഹിത് ശുക്ല അമ്മയുടെ മുലപ്പാല് കുടിച്ചിട്ടുണ്ട് എന്നു ജിഹാദി തീവ്രവാദി സമീർ ഭട്ട് എന്ന സമീർ ടൈഗർ അബ്ബാസി തിരിച്ചറിഞ്ഞ നിമിഷം ::   ” അമ്മയുടെ മുലപ്പാല് കുടിച്ചവൻ ആണെങ്കിൽ അവനോടു, മേജർ ശുക്ലയോട് പറയൂ നേർക്ക് നേരിൽ വരാൻ. സിംഹം വേട്ട നിർത്തി എന്ന് വിചാരിച്ചോ അവൻ. അത് കൊണ്ട് കാട് “പട്ടികളുടെ” (ഇന്ത്യൻ ആർമ്മി ) സ്വന്തമായി എന്ന് കരുതിയോ മേജർ ശുക്ല.”   കശ്മീരിലെ…