സഹിഷ്ണുതയുടെ മണ്ണിൽ തീവ്രവാദത്തിനു ‘പിച്ച്’ ഒരുക്കുന്നവർ …
“ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിച്ച് ഒരുക്കുന്ന കൃത്യമാണ്, ഇടതന്മാര്ക്കും തീവ്ര ഇസ്ലാമിസ്റ്റുകള്‍ക്കും ഉള്ളത് ഇതിനവര്‍ക്ക് വിലങ്ങുതടിയാകുന്നതാണ് ഹിന്ദൂയിസം” അസഹിഷ്ണുതയും – സഹിഷ്ണുതയും, പടിഞ്ഞാറിന്റെ പ്രത്യയ ശാസ്ത്രവും – ഭാരതീയ സംസ്കാരവും സെപ്റ്റംബര്‍ 11 എന്ന തീയതിയില്‍ വേര്‍തിരിച്ചെഴുതാം. 1893 സെപ്റ്റംബര്‍ 11 ആം തിയ്യതി ചിക്കാഗോയിലെ ലോക മത പാര്‍ലിമെന്റ് നടന്ന ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഹാളില്‍ ആയിരങ്ങളെ സാക്ഷിയാക്കി ‘സ്വാമി വിവേകാനന്ദന്’ ഭാരതത്തിന്റെ ആത്മീയ സംസ്കാരത്തെ കുറിച്ചും സഹിഷ്ണുത നിറഞ്ഞ ഭാരത പൈതൃകത്തെ കുറിച്ചും വാചാലനായി ആയിരങ്ങളുടെ കണ്ണില്‍…