മതേതര കേരളത്തിലെ ഹിന്ദു സ്ത്രീകളോട്…
— കൃഷ്ണപ്രിയ — പറയാനുള്ളത് കമ്മ്യൂണിസ്റ് ആശയങ്ങളിൽ വിശ്വസിക്കാത്ത ഹിന്ദു സ്ത്രീകളോടാണ്. നമ്മുടെ അവസ്ഥ , പ്രത്യേകിച്ച് പ്രബുദ്ധ കേരളത്തിൽ പോകപ്പോക ദയനീയമായിക്കൊണ്ടിരിക്കുകയാണ്. ഒരു ഹിന്ദുസ്ത്രീയുടെ മാനത്തിന് പുല്ലു വില ആണെന്ന് അപമാനിക്കപ്പെട്ട ആ സ്ത്രീയുടെ ടൈംലൈൻ ലെ “ഹഹഹ” കൾ തെളിവ് നൽകുന്നു . പോരാതെ ഹൈന്ദവ മൂല്യങ്ങളിൽ വിശ്വസിക്കാത്ത ഒരു കമ്മ്യൂണിസ്റ്റുകാരിയുടെ മാനത്തിന് കൂടുതൽ വിലയുണ്ടെന്നുള്ള ഒരു പാഠം കൂടി ഈ ദിവസങ്ങളിൽ പഠിച്ചു. അശ്ലീലച്ചുവയോടെ , പരസ്യമായി ഒരു സ്ത്രീയെ കൂടെ ജീവിക്കാൻ ക്ഷണിച്ചവൻ…