നരേന്ദ്ര ദാമോദർദാസ് മോദി എന്ന കര്‍മയോഗി-Part2

കൃഷ്ണ പ്രിയ   Part 1 ഇവിടെ വായിക്കാം          ഇനി ഞാനെങ്ങനെ മോദിയിലേക്ക് എത്തിപ്പെട്ടു എന്ന് പറയാം.. കുറച്ചു കൊല്ലം മുൻപ് വരെ മോദി യെ നരാധമൻ എന്ന് വിളിച്ചിരുന്ന ഒരാളിൽ പെട്ടിരുന്നു ഞാനും ..ഗുജറാത്ത് കലാപത്തെ കുറിച്ച് മാധ്യമങ്ങൾ പ്രചരിപ്പിച്ച വാർത്തകൾ നിമിത്തം അദ്ദേഹത്തെ ഞാൻ വെറുത്തിരുന്നു..അവർ പറഞ്ഞു തന്ന മോദി യുടെ ക്രൂര കൃത്യങ്ങളിൽ മനം നൊന്ത് ഇത് പോലുള്ളവരെ എന്തിനു മുഖ്യമന്ത്രി സ്ഥാനത്തിരുത്തുന്നു എന്ന് രോഷം കൊണ്ടിരുന്നു.ഇങ്ങനെയും…

മാദ്ധ്യമങ്ങളേ നിങ്ങളെന്നെ കൊന്നു!!

  നിങ്ങളെന്നെ കൊന്നു…!!! അതെ നിങ്ങളെന്നെ കൊന്നു !!!!! ഇതാവും ഇന്നും എന്നും ശ്രീമതി സുനന്ദ പുഷ്കറുടെ ആത്മാവ് ഇന്ത്യയിലെ മാദ്ധ്യമങ്ങളോട് വിളിച്ചു പറയുന്നത്. അതെ, തന്റെ മനസ്സിലെ സത്യങ്ങള്‍ പുറത്തു പറയാന്‍ വെമ്പിയ മനസ്സിനെ കടിഞ്ഞാണിട്ട ഇന്ത്യയിലെ ദേശീയ മാദ്ധ്യമങ്ങളെ പിന്നെ എങ്ങിനെ സുനന്ദയുടെ ആത്മാവ് അഭിസംബോധന ചെയ്യും? തന്റെ പേരിലുള്ള 50 കോടിയുടെ “വിയര്‍പ്പോഹരി” യുടെ പിറകിലെ സത്യം പറയാന്‍ വെമ്പിയ മനസ്സിനെ പിടിച്ചു നിര്‍ത്തിയ, മാസങ്ങളായി താന്‍ സൂചിപ്പിച്ചിട്ടും അതിനെ പറ്റി ചോദ്യങ്ങള്‍…