ക്രിസ്ത്യന്‍ തീവ്രവാദം: കൊളോണിയല്‍ വാഴ്ച മുതല്‍ സ്വതന്ത്ര ഇന്ത്യ വരെ: ഭാഗം 1
നാഗാലാണ്ട് : ക്രിസ്ത്യന്‍ തീവ്രവാദ പദ്ധതിയുടെ മകുടോദാഹരണം ബിഷപ്പ് ജോസഫ് പൌവ്വത്ത് നൂറ്റാണ്ടുകളായി അടിമകളായി ജീവിക്കാന്‍ ഗതി ഉണ്ടായിട്ടും തങ്ങളുടെ വിശ്വാസത്തെ മുറുകെ പിടിച്ച ഹിന്ദുക്കളെ തീവ്രവാദികള്‍ എന്ന് വിളിച്ച പശ്ചാത്തലത്തില്‍ വിചാരം ടീം, ക്രിസ്ത്യന്‍ തീവ്രവാദത്തിന്റെ ചുരുള്‍ അഴിക്കാനുള്ള അന്വേഷണാത്മക പ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ചിരിക്കയാണ്. അതിന്‍പടി ക്രിസ്ത്യന്‍ ഭരണ കൂടം കാലാകാലങ്ങളായി നടത്തിയ മതതീവ്രവാദം ജനസമക്ഷത്തില്‍ എത്തിച്ചു കൊണ്ട് ക്രിസ്ത്യന്‍ തീവ്രവാദത്തിന്റെ “ആട്ടിന്‍ തോല്’ അഴിക്കുക എന്നുള്ള ലക്ഷ്യവും ഞങ്ങള്‍ക്കുണ്ട്. ഇതിനു വേണ്ടി പല വിധത്തിലുള്ള…