രാമജന്മഭൂമി: ചരിത്രസത്യങ്ങളും ഇടതുപക്ഷവും
രാമജന്മഭൂമി വിഷയം 25 വർഷത്തെ മാത്രം പഴക്കമുള്ള ഒന്നാണോ? അതോ, നൂറ്റാണ്ടുകൾക്ക് മുൻപ് മുതൽ “ബഹു ദൈവ വിശ്വാസികൾക്ക്” നേരെ ജിഹാദികൾ തുടങ്ങിവെച്ച ക്രൂരതയുടെ ജീവിക്കുന്ന പ്രതീകമാണോ?. വിഭിന്നങ്ങളായ വിശ്വാസ പ്രമാണങ്ങൾ എന്നും നിലനിൽക്കുന്ന ഭാരതത്തിൽ, സംഘർഷ രഹിതമായി എല്ലാവർക്കും നില കൊള്ളാൻ രാമജന്മഭൂമി വിഷയം പൂർണ തോതിൽ മനസിലാക്കേണ്ടതിന്റെ ആവശ്യകത ഏറെയാണ്. രാമജന്മഭൂമിയുമായി ബന്ധപ്പെട്ടുള്ള ചരിത്രം , പുരാവസ്തു ഗവേഷണം, സഞ്ചാരികളുടെ രേഖപ്പെടുത്തലുകൾ, ലിഖിതം, അധിനിവേശ രാജ വംശങ്ങളുടെ ഭരണ രീതി [വിശേഷാൽ ബാബർ], ആ…