കുടക് വംശഹത്യയും ടിപ്പുവിന്റെ ജിഹാദും
— അരുൺ ബാലകൃഷ്ണൻ — കൂർഗ് എന്ന സ്ഥലപ്പേര് മലബാറുകാർക്ക് അത്രയൊന്നും പരിചിതമല്ലെങ്കിലും കുടക് എന്നു കേൾക്കുംപോൾ നമ്മുടെ വയനാടിനോടും കണ്ണൂരിനോടും തൊട്ടു കിടക്കുന്ന കർണ്ണാടകയിലെ ഒരു അതിർത്തി ജില്ല ആ പ്രദേശം നമ്മുടെ തന്നെ ഒരു പ്രദേശം പോലെ ചിരപരിചിതമാണ്. കേരളത്തിൽ നിന്ന് കുടിയേറി പാർത്ത ഒരു പാട് കുടുംബങ്ങൾ ഇന്നും കുടകിലുണ്ട്. വയനാട്ടിൽ നിന്ന് കബനി കടന്ന് കുട്ടയും ബൈരക്കുപ്പയും താണ്ടി കുടകിലെത്താം, ഇഞ്ചി കൃഷി നടത്താൻ അവിടേക്കുള്ള യാത്ര വയനാട്ടുകാരന് നിത്യജീവിതവുമായ് ബന്ധപ്പെട്ടതുമാണ്. കുടകിനെ…