ഇന്ത്യയുടെ പരിവർത്തനത്തിന്റെ 5 വർഷങ്ങൾ

ഇന്ത്യയുടെ പരിവർത്തനത്തിന്റെ 5 വർഷങ്ങൾ :- ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉള്ള ബിജെപി സർക്കാരിന്റെ മികച്ച ഭരണത്തിൻ കീഴിൽ കഴിഞ്ഞ 60 മാസങ്ങൾ/ 5 വർഷങ്ങൾ കൊണ്ടു ഇന്ത്യയിൽ നടന്ന പരിവർത്തനത്തിന്റെ വിജയഗാഥ മലയാള ഭാഷയിൽ “വിചാരം” നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു. ഈ 5 വർഷങ്ങളിൽ ഇന്ത്യ കൈവരിച്ച അദ്‌ഭുതകരമായ വികസനത്തിന്റെയും ജനക്ഷേമ പദ്ധതികളുടെയും കണക്കുകൾ, വസ്തുതകൾ മലയാളത്തിൽ വായിക്കാം.  വായിക്കുക, മനസിലാക്കുക, പരമാവധി പേരിലേക്ക് എത്താൻ ആയി ഷെയർ ചെയ്യുക. —…

നരേന്ദ്ര മോഡി സർക്കാരിന്റെ 1000 ദിനങ്ങൾ

— ജിതിൻ ജേക്കബ് — യോദ്ധ സിനിമയിൽ അപകടത്തിൽപെട്ട ദിവ്യബാലൻ റിമ്പോച്ചിയെ രക്ഷിക്കാൻ രക്ഷകൻ വരുന്നു എന്ന് സന്യാസിമാർ പറയുന്ന രംഗമുണ്ട്. രക്ഷകനുവേണ്ടി അവർ പ്രാർത്ഥിച്ചു. രക്ഷകൻ വന്നു, റിമ്പോച്ചിയെ രക്ഷിച്ചു. ഇന്ത്യൻ ജനതയ്ക്ക് ലക്ഷം കോടിരൂപയുടെ അഴിമതി പരിചയപ്പെടുത്തിയ, സോണിയ ഗാന്ധിയും, മകനും, മകളും, മരുമകനും, നയിക്കുന്ന കോൺഗ്രസ് എന്ന കുടുംബ – കോർപ്പറേറ്റ് സ്ഥാപനത്തെ തൂത്തെറിയാൻ വെമ്പൽ കൊണ്ട ഇന്ത്യൻ ജനതയ്ക്ക് പ്രതീക്ഷയായി അവതരിച്ച രക്ഷകൻ തന്നെയായിരുന്നു നരേന്ദ്ര മോഡി. ഭരിക്കുന്നവർ ശക്തരാകണമെങ്കിൽ, ശക്തമായ തീരുമാനങ്ങൾ…

നരേന്ദ്ര ദാമോദർദാസ് മോദി എന്ന കര്‍മയോഗി

കൃഷ്ണപ്രിയ നരേന്ദ്ര ദാമോദർദാസ് മോദി…..നമ്മുടെ പ്രധാന മന്ത്രി… രാജ്യ രക്ഷക്ക് വേണ്ടി , ഒരു ജനതയുടെ മുഴുവൻ സ്വപ്നവും സാക്ഷാത്കരിക്കാൻ വേണ്ടി , ജന്മമെടുത്ത കർമ യോഗി…അതെ കര്മ്മയോഗി തന്നെ.. തന്റെ സ്വകാര്യ ജീവിതം പോലും രാഷ്ട്രത്തിനു വേണ്ടി ഉഴിഞ്ഞു വെച്ചയാളെകർമ്മ യോഗി എന്നല്ലാതെ മറ്റെന്തുവിളിക്കും …എന്തല്ലാം പ്രതിസന്ധികൾ അദ്ദേഹം നേരിട്ടു…അവയെല്ലാം അതിജീവിച്ച് , തന്റെ ഇച്ഛാ ശക്തികൊണ്ട് മാത്രമാണ് അദ്ദേഹം പിടിച്ചു നിന്നത് അദ്ദേഹത്തെ ഇന്നും പ്രതിക്കൂട്ടിൽ നിർത്തുന്നത് ഗുജറാത്ത് കലാപത്തിന്റെപേരിലാണ്. അദ്ദേഹം അധികാരമേറ്റയുടനെ പൊട്ടി…