പാഗൻ എന്ന് സ്വയം അടയാളപ്പെടുത്തുന്നത് ചെറുത്തു നിൽപ്പിന്റെ ഓർമ്മ പുതുക്കലാണ്

— ശങ്കു ടി ദാസ് — സ്വയം ‘പാഗൻ’ എന്നടയാളപെടുത്തുന്നത് ഡിഫീറ്റിസത്തിന്റെ അങ്ങേയറ്റമാണത്രേ!! അത്ര ലജ്ജിപ്പിക്കുന്നുണ്ടോ നമ്മളെ ഇപ്പോഴും പാഗൻ എന്ന വിശേഷണം?? സോഷ്യോളജിയിൽ റീ-അപ്രോപ്രിയേഷൻ (Reappropriation) എന്നൊരു സംഗതിയുണ്ട്. മലയാളത്തിലേക്ക് ഇതിനെ ‘കൈവശപ്പെടുത്തൽ’, ‘വീണ്ടെടുക്കൽ’, ‘തിരിച്ചു പിടിക്കൽ’ എന്നൊക്കെ തർജ്ജമ ചെയ്യാമെന്ന് തോന്നുന്നു. ഒരു കാലത്ത് തങ്ങൾക്കെതിരെ നിന്ദാസൂചകമായി പ്രയോഗിച്ചിരുന്ന പദങ്ങളെ തന്നെ പിന്നീടാ സമൂഹം തങ്ങളുടെ അഭിമാനത്തെ പ്രഖ്യാപിക്കാനാനുള്ള ശബ്ദങ്ങളായി മടക്കി കൊണ്ടുവരുന്ന സാംസ്കാരിക പ്രക്രിയക്കാണ് റീ-അപ്രോപ്രിയേഷൻ അഥവാ റീക്ലമേഷൻ എന്നു പറയുന്നത്. പാഗൻ…

ഡീമോണടൈസേഷൻ: പിറന്നിരിക്കുന്നത് പുതിയൊരു ഇന്ത്യ തന്നെയാണ്

— അച്യുത് ടി ദാസ് —                     നവംബർ 8ന്‌ രാത്രി 8 മണിക്ക്‌ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത്‌ നടപ്പിൽ വരുത്തിയ ഡിമോണിറ്റെസേഷന്റെ ശരി തെറ്റുകൾ വിലയിരുത്തേണ്ടത്‌ ഈ നീക്കം ഭാവിൽ നമ്മുക്ക്‌ മുന്നിൽ തുറന്നിട്ടുതരുന്ന വികസന സാധ്യതകളുടെയും അതിന്റെ ഫലപ്രാപ്‌തിക്കായി ഒരോ ഇന്ത്യൻ പൗരനും നടത്തിയ ത്യാഗത്തിന്റെയും സഹനത്തിന്റെയും തുലാസ്സിൽ മാത്രമാവരുത്‌. എന്തുകൊണ്ട്‌ നോട്ടുനിരോധനം നമ്മുടെ മഹാരാജ്യത്തിന്‌ അനിവാര്യമായൊരു കയ്പുള്ള ജീവൻരക്ഷാ…

അധോലോകത്തിലെ ലൂസിഫര്‍ ഇനി വിശുദ്ധന്‍

                       ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമായ ‘റയീസ്‘ ന്റെ ട്രെയിലർ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ തന്നെ പുറത്തിറങ്ങിയിരുന്നു. ഒറ്റ നോട്ടത്തിൽ മറ്റ് മസാല/ആക്ഷൻ ചിത്രങ്ങൾക്ക് സമാനമാണെന്ന് തോന്നാമെങ്കിലും റയീസിന് എടുത്ത് പറയാൻ ഒരു പ്രത്യേകതയുണ്ട്. റയീസ് ജീവിച്ചിരുന്ന ഒരു വ്യക്തിയുടെ ജീവിതത്തെ ആസ്പദമാക്കി ചിത്രീകരിച്ചിരിക്കുന്നൊരു സിനിമയാണ്. വ്യക്തികളുടെ ജീവിതത്തെ ആസ്പദമാക്കി സിനിമ നിർമ്മിക്കുന്നതും പുസ്തകങ്ങൾ രചിക്കുന്നതുമെല്ലാം മുൻപും നടന്നിട്ടുള്ള സംഭവങ്ങളാണെങ്കിൽക്കൂടി, ബോളിവൂഡിൽ…

ആത്മാവിലെ ഗോപുരത്തെ മറന്ന എം ടി

— ശങ്കു ടി ദാസ് — പ്ലസ് ടു പരീക്ഷ കഴിഞ്ഞു എൽ.എൽ.എൽബിക്ക് ചേരും വരെ വെറുതെ വീട്ടിലിരുന്ന അഞ്ച് മാസങ്ങളായിരുന്നു ജീവിതത്തിലെ ഏറ്റവും നല്ല വായനക്കാലം. എം.ടിയേയും മുകുന്ദനേയും വിജയനേയും വി.കെ.എന്നിനേയുമൊക്കെ വായിക്കുന്നത് അക്കാലത്താണ്. ഒരെഴുത്തുകാരനെ തിരഞ്ഞെടുത്ത് അയാളുടെ പരമാവധി പുസ്തകങ്ങൾ വായിക്കുക, ശേഷം അടുത്ത എഴുത്തുകാരനിലേക്ക് പോവുക എന്നതായിരുന്നു വായനയുടെ രീതി. പത്തിനും പ്ലസ് വണ്ണിനും ഇടയിൽ കിട്ടിയ നാല് മാസത്തോളം സമയം ഇംഗ്ലീഷ് സാഹിത്യം വായിക്കാൻ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ടതിന്റെ കയ്പുള്ള ഓർമകൾ മാഞ്ഞു…

കമലും കമാലുദ്ദീനും , പിന്നെ രാജ്യസ്നേഹത്തിന്റെ സർട്ടിഫിക്കറ്റും

സുപ്രിം കോടതിയുടെ വിധിയെ തുടർന്ന് ഇന്ത്യാ മഹാരാജ്യത്തുടനീളം സിനിമ തിയേറ്ററുകളിൽ സിനിമ തുടങ്ങുന്നതിന് മുൻപ് ദേശീയ ഗാനം കേൾപ്പിക്കണം എന്നും, ആ സമയം ദേശീയ ഗാനത്തോട് ബഹുമാനപൂർവ്വം പ്രേക്ഷകർ പെരുമാറണം എന്നുമുള്ള ചട്ടം പുറത്തു വന്നിട്ട് ഏറെയൊന്നുമായില്ല. സ്വാഭാവികമായും വിധിയോട് യോജിപ്പും ,വിയോജിപ്പും വന്നു തുടങ്ങി . പ്രശസ്ത സിനിമ സംവിധായകൻ കമാലുദ്ദീൻ എന്ന കമൽ വിധിയോട് വിയോജിച്ചു കൊണ്ട് പ്രസ്താവനയിറക്കി. കമ്യൂണിസ്റ്റ് രാജ്യമോ , മത രാജ്യമോ അല്ല ജനാധിപത്യ രാജ്യമാണ് ഭാരതം എന്നതുകൊണ്ടു തന്നെ…

ഒരു വിദ്യാർത്ഥി സമരത്തിന്റെ ഗതി മാറ്റിയ സോഷ്യൽ മീഡിയയും അതിലെ ഒരു തുറന്ന കത്തും

ന്യൂ ജെനറേഷൻ പിള്ളേർക്ക് പഴയ സമരവും സമരവീര്യവും വിപ്ലവബോധവും ഒക്കെ ഉണ്ടോ?. അവർക്ക് അവകാശ സമരങ്ങളെ കുറിച്ച് എന്തറിയാം ?, എന്ന കേരളജനതയുടെ ചോദ്യങ്ങൾക്കാണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ തെരുവിലിറങ്ങിയ എപിജെ അബ്ദുൾകലാം ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ നെഞ്ചു വിരിച്ചു നിന്ന് മറുപടി കൊടുത്തത്. കൊടി കെട്ടിയ വടികളും വടി പിടിച്ച കൈകളും ഇല്ലാതെ ന്യൂ ജെൻ സാങ്കേതിക വിദ്യകൾ സമരമാർഗ്ഗം ആക്കിയ , നാളെയുടെ ശാസ്ത്ര- സാങ്കേതിക രംഗം കയ്യടക്കാൻ പോകുന്ന വിദ്യാർഥികൾ…

കലാകാരന്റെ ഉദ്ധരിച്ച വാലുകൾ

— കാളിയമ്പി — രാമായണ കാലം മുതൽക്കല്ല അതിനും ഒരുപാട് മുന്നേയായി ആഞ്ജനേയനായ ഹനുമാൻ ഭാരതമനസ്സുകളിൽ തപസ്സിരിയ്ക്കാൻ തുടങ്ങിയിട്ട്. ഋഗ്വേദത്തിലെ ഇന്ദ്രപുത്രനായ വൃക്ഷകപി മുതൽ അദ്ദേഹം വാനരയൂഥമുഖ്യനായി വിരാജിയ്ക്കുന്നു. രാമചരിതമാനസത്തിലെ ഹനുമാൻ ചാലീസ ലോകം മുഴുവനും കോടിക്കണക്കിനു ഭക്തർ ഭജിയ്ക്കുന്നു.എഴുത്തച്ഛന്റെ അധ്യാത്മരാമായണത്തിൽ പരമാത്മജ്ഞാനത്തെയൊഴിഞ്ഞ് ഒന്നിലും ഒരുനേരവും ആശയില്ലാത്ത നിർമ്മലനായാണ് അദ്ദേഹത്തെ രാമൻ വിശേഷിപ്പിച്ചിരിയ്ക്കുന്നത്. നിർമ്മമനായ ഹനുമാൻ നിത്യബ്രഹ്മജ്ഞാനികളിൽ മുമ്പനാണ്. ഭക്തരെ ബ്രഹ്മപദത്തിലെത്തിയ്ക്കുന്ന മഹാജ്ഞാനി. ഭക്തരെന്ന് പറയാമോ? കൃഷ്ണനെ ഉണ്ണിയെന്ന് വിളിച്ച് സ്വന്തമാക്കിക്കൊണ്ട് നടക്കുന്ന അമ്മമാരും കാമുകിമാരും അണ്ണനെന്ന് വിളിച്ച്…

നിരോധിച്ച നോട്ടുകള്‍ ബാങ്കില്‍ തിരികെ വന്നാല്‍, രാജ്യത്തു കള്ളപ്പണം ഇല്ലെന്നോ.?

                     നിരോധിച്ച നോട്ടുകൾ ഏതാണ്ട് മുഴുവൻ ആയി ബാങ്കുകളിൽ തിരികെ വന്നു കൊണ്ടിരിക്കുന്നു. അപ്പോൾ പറഞ്ഞ പോലെ രാജ്യത്തു കള്ളപ്പണം ഇല്ല എന്നാണോ.. ??? റിസർവ്വ് ബാങ്കിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് സർക്കുലേഷനിൽ ഉള്ള 16 ലക്ഷം കോടി രൂപയിൽ 14.5 ലക്ഷം കോടി രൂപയുടെ ഹൈ ഡിനോമിനേഷൻ നോട്ടുകൾ, അതായത് ആയിരം രൂപയുടെയും അഞ്ഞൂറ് രൂപയുടെയും നോട്ടുകൾ ആണ് നവംബർ 8 നു…

രാമജന്മഭൂമി – ജനകീയ സമരത്തിന്റെ കഥ

ബഹുഭാര്യാത്വം – ബാബറി മന്ദിരം – ‘ബഹുജന’ പ്രസ്ഥാനം – ദ കണക്ഷന്‍ എന്ന തലക്കെട്ടില്‍ ശ്രീ. കാണാപ്പുറം നകുലന്‍ എഴുതിയ ഒരു പഴയ ബ്ലോഗിന്റെ പുനപ്രസിദ്ധീകരണം ആണിത്. ആ ഒറിജിനല്‍ ബ്ലോഗ് ഇവിടെ വായിക്കാം.. എൺപതുകളുടെ അവസാനത്തിൽ അയോദ്ധ്യപ്രക്ഷോഭം എന്തുകൊണ്ടാണ് സുപ്രധാനമായ വഴിത്തിരിവുകളിലൂടെ കടന്നുപോയത് – ശരീയത്ത് സംബന്ധിച്ച കടും‌‌പിടുത്തങ്ങളുമായി അതിനുള്ള ബന്ധമെന്ത് – എന്തുകൊണ്ടാണ് ബി.ജെ.പി.യേപ്പോലെ ഒരു രാഷ്ട്രീയപ്രസ്ഥാനം അയോദ്ധ്യപ്രക്ഷോഭത്തിൽ ഇടപെടാൻ തീരുമാനിച്ചത് – ഇതേപ്പറ്റിയൊന്നും ഇപ്പോളത്തെ യുവാക്കളിൽ പലർക്കും കാര്യമായ പിടിപാടൊന്നുമില്ലെന്നു തോന്നുന്നു.…

Demonetization – Essence and Hopes

J Nandakumar On the eve of Nov 8, India heard a firm voice from the Prime Minister of India, Mr. Narendra Modi, a powerful revolutionary financial decision Indian have ever witnessed post Independence. 500 Rs and 1000 Rs notes will not be legal tender from now onwards. A well kept secret which was in planning…

സ്വന്തം  അക്കൗണ്ടിലെ പണം പിൻവലിക്കാൻ കഴിയില്ലേ ??? അതെന്ത് ന്യായം ?

— വിശ്വരാജ് വിശ്വ —                                     കഴിഞ്ഞ ദിവസം സാമ്പത്തിക വിദഗ്ധനും മുൻ പ്രധാനമന്ത്രിയും മുൻ RBI ഗവർണറും മുൻ ധനമന്ത്രിയും ഒക്കെ ആയിരുന്ന മൻമോഹൻ സിംഗ് പാർലമെന്റിൽ ഉന്നയിച്ച ഒരു ചോദ്യം ആണിത്. ന്യായമായ ചോദ്യം ആണ്. പക്ഷെ അതിന്റെ ഉത്തരം വ്യക്തമായും കൃത്യമായും അറിയുന്ന ഒരാൾ കൂടി ആണ് മൻമോഹൻ സിംഗ്. നോട്ട്…

ആറാം തമ്പുരാൻ – റീലോഡഡ്

  — രഞ്ജിത്ത് വിശ്വനാഥ് മേച്ചേരി — #ടcene_1 പി എം ഓ ഓഫീസ്: #മോദി : ജെയ്റ്റ്ലീ ,കറൻസി പിൻവലിച്ചതിന് ഏതെങ്കിലും സംസ്ഥാനത്ത് പ്രശ്നമുണ്ടായോ ? #ജയ്റ്റ്ലി : കേരളത്തിൽ സഹകരണ ബാങ്കിൽ പരിശോധനയ്ക്ക് പോയ ഐ ടി ഉദ്യോഗസ്ഥരെ കമ്മിക്കുട്ടൻമാർ തല്ലി, എസ ബി ഐയുടെ ഗ്ലാസ് വാതിൽ തല്ലിതകർത്തു. #ആര്‍‍ ബി ഐ ഒഫിഷ്യല്‍സ്: കേരള കമ്മികളുടെ സ്ഥിരം പരിപാടിയാണത്. ഉദ്യോഗസ്ഥർ പരിശോധിക്കാൻ പോയാൽ സഹകരണ ഓഡിറ്റിംഗിന്റെയും നിയമത്തിന്റെയും പേര് പറഞ്ഞങ്ങ് തടയുക. #മോദി:…

ഇന്ത്യയെ ശുദ്ധീകരിക്കാൻ മോദിയും ദിശാബോധം നഷ്ടപ്പെട്ട പ്രതിപക്ഷവും

Article Courtsey – Janam TV Web Portal – ബിനോയ് അശോകൻ ചാലക്കുടി – 500, 1000 നോട്ടുകൾ അസാധുവാക്കിയ തീരുമാനം പിൻവലിക്കില്ല എന്ന് സർക്കാർ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ച് മുന്നോട്ട് പോകുന്ന സ്ഥിതിക്ക് ഇത് വിജയമോ പരാജയമോ എന്നറിയാൻ ജനുവരി ഒന്ന് വരെ കാത്തിരിക്കണം. ഈ ഘട്ടത്തിൽ ഡീമോണിടൈസേഷൻ പ്രഖ്യാപനം വന്നതിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യം ഒന്ന് വിലയിരുത്തുകയാണ് ഈ ലേഖനം. അതിലേക്ക് വരുന്നതിന് മുൻപ് ജനുവരി ഒന്നിന് എങ്ങിനെയാണ് ഇതിലെ വിജയപരാജയം നിശ്ചയിക്കുന്നത് എന്നൊന്ന്…

കേരളത്തിലെ സഹകരണ ‘സ്വിസ് ബാങ്കുകള്‍’!

           സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പ്രത്യേകിച്ച് സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളും പ്രത്യാരോപണങ്ങളും തുടരുമ്പോൾ സഹകരണ ബാങ്കിങ് മേഖലയിൽ എന്തൊക്കെ മാറ്റങ്ങളാണ് വേണ്ടതെന്നും കേന്ദ്ര ഗവൺമെന്റും ആര്‍ ബി ഐയും എന്തൊക്കെ നിർദേശങ്ങളും നടപടികളും സ്വീകരിക്കാൻ സാധ്യത ഉണ്ടെന്നും സഹകരണ ബാങ്കിങ് മേഖലയിൽ നിക്ഷേപം നടത്തിയിട്ടുള്ള ആളുകളുടെ നിക്ഷേപങ്ങൾക്ക് എന്ത് സംഭവിക്കും എന്നുള്ള പലരുടെയും സംശയങ്ങൾക്ക് ഉത്തരം നൽകാനുള്ള ശ്രമമാണീ കുറിപ്പ്. കോ-ഓപ്പറേറ്റീവ് ബാങ്ക് രണ്ടു തരമുണ്ട്. അര്‍ബന്‍ ബാങ്കുകളും,…

തെല്ലും നോവാതെ നേടാനാവില്ല, നല്ല നാളെകള്‍..

                                             കഴിഞ്ഞ നാലുദിനങ്ങളായി ഇന്ത്യ മൊത്തം ചര്‍ച്ച ചെയ്യുന്ന വിഷയമാണ് 500, 1000 കറന്‍സികള്‍ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകള്‍ക്കിടയില്‍ ഇന്ത്യ കണ്ട ഏറ്റവും വിപ്ലവകരമായ തീരുമാനം തന്നെയാണിതെന്ന് നിസ്സംശയം പറയാം (വിപ്ലവത്തിന് പോസിറ്റീവായും നെഗറ്റീവ് ആയും ഉള്ള അര്‍ത്ഥതലങ്ങള്‍ ഉള്ളത് കൊണ്ട് തന്നെ…

ആ വാളിന്റെ ഇരകൾക്കും ഓർമ്മകളുണ്ട്..

ആരാണ് ടിപ്പു ? ഇന്ത്യയുടെ ഉന്മൂലനവും തുടര്‍ന്നുള്ള  ഇസ്ലാമിക ഭരണവും സ്വപ്നം കാണുന്ന ഇന്ത്യൻ ജിഹാദികള്‍ക്ക് ആവേശമാകുന്ന  ടിപ്പു . ഇന്ത്യയെ പതിനേഴു ദേശീയതകളാക്കി വിഭജിച്ച്  ഓരോ ദേശീയതകള്‍ക്കും ‘ആസാദി’ നല്‍കണം എന്ന്‍ മുദ്രാവാക്യം വിളിക്കുന്ന വിഘടനവാദികൾ  ദേശ സ്നേഹി’ യാക്കുന്ന അതേ ടിപ്പു. വാസ്തവത്തില്‍ ആരാണ്  ടിപ്പു ? ടിപ്പുവിന്റെ വാളിന്റെ ഇരകൾക്ക് അതിന് ഒരു ഉത്തരമേ ഉള്ളു… ‘ കിരാതനായ ഭരണാധികാരിയും മതഭ്രാന്തനുമായ ഒരു  ജിഹാദി ‘ അതിലുപരി ഒരു വിശേഷണങ്ങളും ആ മതഭ്രാന്തന്‍…

ടിപ്പു വാഴ്ത്തപ്പെട്ടവനോ …??

ഐസിസും താലിബാനും ഒക്കെ വിശുദ്ധരായി കെട്ടി എഴുന്നളിക്കപ്പെടുന്ന ഒരു ഭാവികാലം വന്നേക്കാം. ബാമിയാനിലെ ബുദ്ധപ്രതിമയുടെയോ ഇറാഖിലെയോ സിറിയയിലെയോ തകര്‍ന്നു വീണ പൌരാണിക സ്തൂപങ്ങളുടെയോ മുകളില്‍ കയറി നിന്ന് ഐസിസും താലിബാനും വിശുദ്ധരാണ് എന്ന് ഉത്ഘോഷിക്കപ്പെടാന്‍ പോകുന്ന ആ കാലവും വരും എന്നതിന് തെളിവാണ് ടിപ്പു തകര്‍ത്ത ക്ഷേത്രങ്ങളെയും വാളിന്‍റെ മേല്‍ മത പരിവര്‍ത്തനം ചെയ്യപ്പെട്ട ജനതയെയും നോക്കി പല്ലിളിച്ച് കാട്ടുന്ന രീതിയില്‍ ആഘോഷിക്കപ്പെടുന്ന  ടിപ്പു ജയന്തി.    ദീപാവലി ദിവസം തന്നെ ടിപ്പുവിന്‍റെ ജന്മദിനം ആഘോഷിക്കാന്‍ കര്‍ണ്ണാടക…

മഹാ ‘നായ’ ടിപ്പുവിനെ ചെറുക്കാന്‍ ഇനിയും ഹിന്ദു രക്തം ഒഴുക്കേണ്ടാതുണ്ടോ…?

റിജു ഭാരതീയന്‍ മഹാ ‘നായ’ ടിപ്പുവിനെ ചെറുക്കാന്‍ ഇനിയും ഹിന്ദു രക്തം ഒഴുക്കേണ്ടാതുണ്ടോ…??? ഇല്ലെന്നാണ് എന്റെ മതം, എന്തെന്നാല്‍ അത് ത്തന്നെയാണ് ഇവിടെ കൊങ്ഗ്രെസ്സ് എന്ന കൊളോനിയല്‍ ജാര സന്തതി ആഗ്രഹിക്കുന്നതും. ടിപ്പുവിനെ ദീപാവലി ദിനത്തില്‍ തന്നെ ( ജന്മ ദിനം വേറെ ദിവസം ആയിരിക്കെ) ആഘോഷിക്കാന്‍ തീരുമാനിച്ച കൊങ്ഗ്രെസ്സിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളിലെക്കൊന്നും നമുക്ക് പോകേണ്ടതില്ല. ഭരണം ലഭിക്കാന്‍ ഏതറ്റവും കൊങ്ഗ്രെസ്സ് പോകുമെന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. ഇന്ത്യയെ വിഭജിച്ച മുതല്‍ ഇന്നുവരെ കൊങ്ഗ്രെസ്സ് ചെയ്തു കൊണ്ടിരിക്കുന്നതും…

കള്ളപ്പണത്തിനെതിരെ മോദിയുടെ സർജിക്കൽ സ്ട്രൈക്ക്; 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചു

നവംബർ 8, അതായത് ഇന്നലെ, രാത്രി 8 മണിക്ക് ഒരു ന്യൂസ് ഫ്ലാഷ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉടനെതന്നെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നു! കുറച്ചു ദിവസം മുൻപ് നടന്ന ചരിത്രം തിരുത്തിയ ഇന്ത്യൻ ആർമിയുടെ സർജിക്കൽ സ്ട്രൈക്ക് പോലെ, പ്രാധാന്യമുള്ള ഒരു സംഭവം ആണെന്ന് കരുതിയവർക്ക് തെറ്റി! ഇന്ത്യൻ സാമ്പത്തിക രംഗത്തിനും സാമ്പത്തിക വിദഗ്ദ്ധര്‍ക്കും ലോകത്തെ മുഴുവൻ മാധ്യമപ്പടകൾക്കും ഒരു ചെറുസൂചന പോലും നല്‍കാതെ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആ തീരുമാനം രാജ്യത്തെ ജനങ്ങളെ അറിയിക്കുകയായിരുന്നു!…

കണ്ണുനീരിന്റെ വിലയറിയാത്തവർ

പിണറായി സർക്കാർ അധികാരമേറ്റെടുത്തതിനു ശേഷം പിണറായിയിൽ അരങ്ങേറിയ വ്യാപകമായ ആക്രമണങ്ങൾക്ക് ഇരയായവരെ പങ്കെടുപ്പിച്ചുകൊണ്ട് സിപിഎം അക്രമരാഷ്ട്രീയത്തിനെതിരെ തിരുവനന്തപുരത്ത് ബിജെപി ഒരു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പങ്കെടുത്ത ആ പരിപാടിയിൽ വെച്ച് പിണറായി വിജയന്റെ ബന്ധു കൂടിയായ വിനോദിന്റെ മകൾ ശിവദ വിതുമ്പിക്കരയുന്ന ചിത്രം കേരളാ കൗമുദി ഉൾപ്പെടെ അന്ന് പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് സിപിഎം അക്രമങ്ങളുടെ നേർക്കാഴ്ചായി ഈ ചിത്രം നവമാധ്യമങ്ങളിലുൾപ്പെടെ വ്യാപകമായി പ്രചരിക്കപ്പെട്ടു. കേരളത്തിലെ ബലിദാനികളുടെ സംക്ഷിപ്ത ചരിത്രം രേഖപ്പെടുത്തിക്കൊണ്ട് പുറത്തിറങ്ങിയ ‘ആഹുതി’…