ജന്മനാട്ടിൽ അഭയാർത്ഥികളായ പാക് ഹിന്ദുക്കൾ


— ശങ്കു ടി ദാസ് — ചിത്രം 1: രവീന്ദ്ര കൗശിക്. 1952ൽ രാജസ്ഥാനിലെ ഗംഗാനഗറിൽ ജനിച്ചു. ചെറിയ പ്രായത്തിൽ തന്നെ നാടകവേദികളിൽ പ്രതിഭയെന്ന പേരെടുത്തു. 21ആം വയസ്സിൽ ഉത്തർപ്രദേശിലെ ലക്നവിൽ നടന്ന ദേശീയ നാടക കലാ സമ്മേളനത്തിൽ പങ്കെടുത്തു. അവിടെ വെച്ച് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗമായ ‘റോ’യിലെ ചില ഉന്നത ഉദ്യോഗസ്ഥരെ പരിചയപ്പെടുകയും, ഏജൻസിയിൽ ചേരാനുള്ള ക്ഷണം ലഭിക്കുകയും, അത് സ്വീകരിക്കുകയും ചെയ്തു. അവിടെ നിന്ന് ഡൽഹിയിലേക്ക് പോയ കൗശിക് രണ്ടു വർഷം ‘റോ’യുടെ…
— ശങ്കു ടി ദാസ് — പ്ലസ് ടു പരീക്ഷ കഴിഞ്ഞു എൽ.എൽ.എൽബിക്ക് ചേരും വരെ വെറുതെ വീട്ടിലിരുന്ന അഞ്ച് മാസങ്ങളായിരുന്നു ജീവിതത്തിലെ ഏറ്റവും നല്ല വായനക്കാലം. എം.ടിയേയും മുകുന്ദനേയും വിജയനേയും വി.കെ.എന്നിനേയുമൊക്കെ വായിക്കുന്നത് അക്കാലത്താണ്. ഒരെഴുത്തുകാരനെ തിരഞ്ഞെടുത്ത് അയാളുടെ പരമാവധി പുസ്തകങ്ങൾ വായിക്കുക, ശേഷം അടുത്ത എഴുത്തുകാരനിലേക്ക് പോവുക എന്നതായിരുന്നു വായനയുടെ രീതി. പത്തിനും പ്ലസ് വണ്ണിനും ഇടയിൽ കിട്ടിയ നാല് മാസത്തോളം സമയം ഇംഗ്ലീഷ് സാഹിത്യം വായിക്കാൻ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ടതിന്റെ കയ്പുള്ള ഓർമകൾ മാഞ്ഞു…
— വിശ്വരാജ് വിശ്വ — കഴിഞ്ഞ ദിവസം സാമ്പത്തിക വിദഗ്ധനും മുൻ പ്രധാനമന്ത്രിയും മുൻ RBI ഗവർണറും മുൻ ധനമന്ത്രിയും ഒക്കെ ആയിരുന്ന മൻമോഹൻ സിംഗ് പാർലമെന്റിൽ ഉന്നയിച്ച ഒരു ചോദ്യം ആണിത്. ന്യായമായ ചോദ്യം ആണ്. പക്ഷെ അതിന്റെ ഉത്തരം വ്യക്തമായും കൃത്യമായും അറിയുന്ന ഒരാൾ കൂടി ആണ് മൻമോഹൻ സിംഗ്. നോട്ട്…
— രഞ്ജിത്ത് വിശ്വനാഥ് മേച്ചേരി — 16 കൊല്ലം മുന്നേ വാജ്പേയി സർക്കാരിന്റെ കാലത്തു നടപ്പാക്കുന്നതിനെപ്പറ്റി ആലോചന തുടങ്ങിയ, 2015 മെയ് 6 നു ലോകസഭ പാസാക്കിയ, അതും കഴിഞ്ഞു ഒരു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഇന്നലെ രാജ്യസഭയും പാസാക്കിയ രാജ്യത്തിന്റെ സാമ്പത്തീക വ്യവസ്ഥക്ക് വളരെ പ്രധാനപ്പെട്ട മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ഉതകുന്നതുമായ ഒരു ബില്ലാണ് ചരക്കു സേവന നികുതി ബില്‍ അഥവാ ജി.എസ്.ടി ബില്‍. ലോകസഭയില്‍ അവതരിപ്പിച്ചപ്പോള്‍ എന്‍ ഡി എ യെ കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍,…
പ്രധാനമന്ത്രി പദം അലങ്കരിക്കാന്‍ അവന് യോഗ്യത ഇല്ല വേണമെങ്കില്‍ ഞങ്ങളുടെ സമ്മേളനത്തിന് ചായ വില്ക്കാന് വന്നോട്ടേ എന്നു തീട്ടൂരമിറക്കിയ ഇലൈറ്റ് ക്ളബ്ബുകള്‍ക്ക ആദ്യമേറ്റ പ്രഹരമായിരുന്നു നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വന്ന കേന്ദ്രസര്‍ക്കാര്‍. അദ്ദേഹം പ്രധാന മന്ത്രി ആയ അന്ന് മുതല്‍ ദാ, ഇന്ന് വരെ അദ്ദേഹത്തെ ഇവിടത്തെ ഇലൈറ്റ് ക്ളബുകള്‍ ആകാരണമായി ആക്രമിച്ചു കൊണ്ടേയിരിക്കുന്നു, ഒരു പക്ഷേ, ഇത്രയും സമയം രാഷ്ട്രത്തിന് വേണ്ടി സമയം ചിലവിടുന്ന ഒരു നേതാവിനെ നമുക്ക് ഈ ലോകത്തില്‍ എവിടേയും കാണാന്‍ സാധിക്കില്ല…
എഴുതിയത് : എസ്. കെ ഹരിഹരൻ ഡൽഹി തണുത്തുറഞ്ഞു നിന്നിരുന്ന ഡിസംബർ മാസത്തിലെ ഒരു രാത്രി, കേന്ദ്ര സർക്കാരിനെ ചൂട് പിടിപ്പിക്കുന്ന ചില ഫയലുകളുമായി അയാൾ സൌത്ത് ബ്ലോക്കിലെ രഹസ്യ ചർച്ചകൾ നടത്തുന്ന മുറിയിലേക്ക് കടന്നു . രണ്ടു മാസം മുന്നേ ഇതേ വിഷയത്തിൽ നടന്ന ആദ്യ റൌണ്ട് ചര്‍ച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി ആവശ്യപ്പെട്ട പ്രകാരം അയാൾ നടുക്കുന്ന തെളിവുകളുമായാണ് ഇത്തവണ വന്നത്. വിഷയത്തെ സംബന്ധിച്ച പ്രാരംഭ സൂചനകൾ ഒക്ടോബർ മാസത്തിൽ തന്നെ കാബിനെറ്റ് സെക്രട്ടറി…
ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയുടെ സമ്പൂര്‍ണ്ണ വിജയത്തെ അഭിനന്ദിച്ചു കൊണ്ട് തന്നെ ഡല്‍ഹിയില്‍ ബിജെപി തോറ്റതിനെ കുറിച്ച് അപഗ്രഥനം നടത്തുവാനുള്ള ശ്രമമാണ് നടത്തുന്നത്.ഒരുപക്ഷെ ഡല്‍ഹിയിലെ വിജയത്തെ ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ എത്രത്തോളം സന്തോഷത്തോടെ കാണുന്നുവോ, അതിനു തുല്യമായോ അതിലധികമോ ഇന്ത്യയിലെ ഒട്ടുമിക്ക പത്ര-ദൃശ്യ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും വിഘടനവാദികള്‍ക്കും ഇന്ത്യന്‍ പൌരന്മാര് അല്ലാത്തവര്‍ക്കും സന്തോഷം ഉണ്ടായി എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. കമ്മ്യൂണിസ്റ്റ്-കൊണ്ഗ്രെസ്സ്-മറ്റുള്ള പ്രാദേശിക പാര്‍ട്ടികളുടെ സന്തോഷം മാറ്റിവച്ചുകൊണ്ടു വേണം നാം ഈ പെരുമാറ്റത്തെ വീക്ഷിക്കാന്‍. ഇങ്ങു കേരളത്തിലെ പത്രമാദ്ധ്യമ…
— വിശ്വരാജ് — ബഹുമാനപ്പെട്ട MLA, പണ്ഡിറ്റ് ബൽറാം അറിയുന്നതിന് , ഗാന്ധി ജയന്തി ദിനത്തിൽ നരേന്ദ്ര മോഡി എന്ന ഇന്ത്യൻ പ്രധാനമന്ത്രി സ്വയം മാതൃക കാട്ടി “ശുചിത്വ ഭാരതം ” പദ്ധതിക്ക് തുടക്കമിട്ടപ്പോൾ, ഇന്ത്യയിലെ പൊതു സമൂഹം അത്യുത്സാഹത്തോടെ അതിൽ പങ്കു ചേരുന്ന ഒരു കാഴ്ച ആണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്… അപ്പോഴാണ് താങ്കളുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽ പെടുന്നത്. താങ്കളുടെ മറ്റു ചില വിഷയങ്ങളിലെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചതിൽ നിന്ന് വ്യത്യസ്തമായിരുന്നു ഇത്തവണത്തെ പോസ്റ്റ് എന്ന് പറയാതെ…
Sabotage of the NDA united front policies upon parasite outgrowth (Uncertainty regarding the preservation of Western Ghat, enforcement of Gadgil report, Aranmula agitation in the backdrop of the NDA candidature from Kottayam constituency.) Bharat, with a lot of expectations, had chosen its leader to govern us at least for the next 5 years. Politics…
കൃഷ്ണ പ്രിയ Part 1 ഇവിടെ വായിക്കാം ഇനി ഞാനെങ്ങനെ മോദിയിലേക്ക് എത്തിപ്പെട്ടു എന്ന് പറയാം.. കുറച്ചു കൊല്ലം മുൻപ് വരെ മോദി യെ നരാധമൻ എന്ന് വിളിച്ചിരുന്ന ഒരാളിൽ പെട്ടിരുന്നു ഞാനും ..ഗുജറാത്ത് കലാപത്തെ കുറിച്ച് മാധ്യമങ്ങൾ പ്രചരിപ്പിച്ച വാർത്തകൾ നിമിത്തം അദ്ദേഹത്തെ ഞാൻ വെറുത്തിരുന്നു..അവർ പറഞ്ഞു തന്ന മോദി യുടെ ക്രൂര കൃത്യങ്ങളിൽ മനം നൊന്ത് ഇത് പോലുള്ളവരെ എന്തിനു മുഖ്യമന്ത്രി സ്ഥാനത്തിരുത്തുന്നു എന്ന് രോഷം കൊണ്ടിരുന്നു.ഇങ്ങനെയും…
കൃഷ്ണപ്രിയ നരേന്ദ്ര ദാമോദർദാസ് മോദി…..നമ്മുടെ പ്രധാന മന്ത്രി… രാജ്യ രക്ഷക്ക് വേണ്ടി , ഒരു ജനതയുടെ മുഴുവൻ സ്വപ്നവും സാക്ഷാത്കരിക്കാൻ വേണ്ടി , ജന്മമെടുത്ത കർമ യോഗി…അതെ കര്‍മ്മയോഗി തന്നെ.. തന്റെ സ്വകാര്യ ജീവിതം പോലും രാഷ്ട്രത്തിനു വേണ്ടി ഉഴിഞ്ഞു വെച്ചയാളെകർമ്മ യോഗി എന്നല്ലാതെ മറ്റെന്തുവിളിക്കും …എന്തല്ലാം പ്രതിസന്ധികൾ അദ്ദേഹം നേരിട്ടു…അവയെല്ലാം അതിജീവിച്ച് , തന്റെ ഇച്ഛാ ശക്തികൊണ്ട് മാത്രമാണ് അദ്ദേഹം പിടിച്ചു നിന്നത് അദ്ദേഹത്തെ ഇന്നും പ്രതിക്കൂട്ടിൽ നിർത്തുന്നത് ഗുജറാത്ത് കലാപത്തിന്റെപേരിലാണ്. അദ്ദേഹം അധികാരമേറ്റയുടനെ പൊട്ടി…
പൊതു തെരഞ്ഞെടുപ്പു അടുക്കുമ്പോൾ എല്ലാ സമുദായങ്ങള്‍ക്കും ഉണ്ടാവുന്ന വെളിപാടാണ് , ഒരുമിച്ചു നില്‍ക്കണം , സാമൂഹ്യ ശക്തി ആവണം എന്നൊക്കെ. ചില കാതലായ വശങ്ങള് അപഗ്രഥിച്ചു നോക്കുമ്പോള്‍ കാണുന്ന ചിത്രം ഒട്ടും ആശാവഹമല്ല. പൊതു ഹിന്ദു സമൂഹത്തെ പഴയ സാഹചര്യങ്ങളിൽ ജന്മികളെന്നും കുടിയാന്മാർ എന്നും രണ്ടായി തരം തിരിക്കാം. അന്ന് ബ്രാഹ്മണനും നായരും , ഭൂവുടമകൾ ആയിരുന്നു. ഇന്ന് ഭൂ ഉടമകൾ ക്രിസ്ത്യാനികളും ,മുസ്ലിങ്ങളും ആണ്. പഴയ ജന്മികൾ ചരിത്രമായി. ഇന്ന് ആദിവാസികളുടെ ഭൂമി തട്ടിയെടുത്ത്…
സന്ദീപ്. ജി. വാര്യര്‍, ബിജെപി വീവേഴ്സ് സെല്‍ ദേശീയ നിര്‍വ്വാഹക സമിതി അംഗം തൃത്താല മണ്ഡലത്തിലെ എം എല്‍ എ ആയ ശ്രീ വി ടി ബലറാം മോദിയോടും ആര് എസ് എസ്സിനോടും ഉന്നയിച്ച ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയാണ് ശ്രീ സന്ദീപ് വാരിയര്‍. കാലങ്ങളോളം കോണ്‍ഗ്രസ് പ്രചരിപ്പിച്ച നുണ കഥകൾ ഇന്നും അനുസ്യൂതം തുടരുകയാണ്. രാഷ്ട്രീയ സ്വയം സേവക സംഘം ( RSS ) എന്നാ സംഘടന സവർണ്ണരുടെയാണ് , ജാതി വ്യവസ്തയ്ക്കെതിരെ പോരാടുന്നവരുടെ ശത്രുക്കൾ…
ഒരിക്കല്‍ ഒരു നരേന്ദ്രന് കടല്‍ കടന്നു പാശ്ചാത്യരുടെ മനസ്സുകളിലേക്ക് ഇറങ്ങി ചെന്നു പൌരസ്ത്യ സൌരഭ്യം വിളിച്ചോതുന്ന ഗാംഭീര്യത്തോടെ, ചിക്കാഗോയില്‍ നിന്നു ഭാരതത്തിന്റെ നേര്‍ക്ക് നോക്കാന്‍ പാശ്ചാത്യരോടു ആഹ്വാനം ചെയ്തു .അതൊരു സിംഹ ഗര്‍ജനമായിരുന്നു, മറ്റൊരു നരേന്ദ്രന് പ്രതിസന്ധികളുടെ ചാരത്തില്‍ നിന്നു എതിര്‍പ്പുകളെ പട്ടു പരവതാനിയാക്കി ഭരതത്തിന്റെ സിംഹ ഗര്‍ജനം ഗുജറാത്തിലൂടെ ലോകത്തിനു മുന്നിലെത്തിച്ചു . ആദ്യത്തെയാള്‍ സ്വാമി വിവേകാനന്ദന് ആയിരുന്നെങ്കില്‍ രണ്ടാമത്തെയാള്‍ മറ്റാരുമല്ല 1950 സെപ്റ്റംബര്‍ 17നു ദാമോദര്‍ദാസ് മുള്‍ചന്ദ് മോഡിയുടെയും ഹീരബെന്നിന്റെയും ആറ് മക്കളില്‍ മൂന്നാമനായ്…
രഞ്ജിത് ജി. കാഞ്ഞിരത്തില്‍ “അഭിപ്രായം ഇരുമ്പുലക്കയല്ല.” കൊടിമാറ്റി പിടിക്കുന്ന എല്ലാവരും കാലാകാലങ്ങളായി ആശ്വാസം കണ്ടെത്തിയിരുന്നത് അനുപമമായ ഗദ്യ ശൈലിയുടെ സാമ്രാട്ടായിരുന്ന സി വി കുഞ്ഞുരാമന്റെ ഈ പ്രസ്താവനയിലാണ്. രാഷ്ട്രീയത്തില്‍ നിത്യശത്രുക്കളും നിത്യ ബന്ധുക്കളുമില്ല എന്നുള്ളത് സദാ സത്യവാക്യവുമാണ്. വിവിധ വിഷയങ്ങളുടെ പേരില്‍ മറു കണ്ടം ചാടി ഒറ്റ രാത്രി കൊണ്ട് സോഷ്യലിസ്റ്റ് ആയവരും, സ്വയം സേവകരായവരും കോണ്‍ഗ്രെസ്സായവരും ധാരാളം. എന്നാല്‍ കണ്ണൂരിലെ കാര്യം അങ്ങിനെയായിരുന്നില്ല. ഗോത്ര സംസ്കൃതിയുടെ തിരുശേഷിപ്പുകളുമായി തെയ്യവും തിറയും നെഞ്ചോട് ചേര്‍ത്ത ജനതയാണ് ഉത്തരമലബാറിലേത്.…
ദേവയാനി ഘോബ്രഗഡേ എന്ന അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥയെ വിയന്ന കണ്വെന്ഷന് ഓഫ് കോണ്‍സുലാര്‍ റിലേഷന്‍സ് പ്രകാരം ഉള്ള ഒരു നിയമവും എന്തിന് സാമാന്യ മര്യാദ പോലും പാലിക്കാതെ കുട്ടികളെ സ്കൂളില്‍ വിടാന്‍ പോകുന്ന വഴിയില്‍ വെച്ചു അറസ്റ്റ് ചെയ്തു പരസ്യമായി വിലങ്ങണിയിച്ചു, മാത്രമല്ല തുണിയുരിഞ്ഞു Cavity Search ( യോനി , ഗുദം എന്നിവ പരിശോധിക്കല്‍ ) നടത്തി എന്നിട്ട് വേശ്യകളെയും ,മയക്കു മരുന്ന് അടിമകളെയും പാര്‍പ്പിച്ച സെല്ലില്‍ തള്ളി . ഉടനടി ഡെല്‍ഹിയിലെ അന്തപ്പുരത്തില്‍…